ആ ചോദ്യത്തിന് പെട്ടെന്നൊരു മറുപടി പറയാനുള്ള മാനസികനിലയിലായിരുന്നില്ല; മാപ്പു പറഞ്ഞ് മോഹന്‍ലാല്‍
കന്യാസ്ത്രീ സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് നാണമുണ്ടോ ഇങ്ങനെ ചോദിക്കാന്‍ എന്ന് പ്രതികരിച്ച സംഭവത്തില്‍ ക്ഷമാപണവുമായി മോഹന്‍ലാല്‍. ഫെയിസ്ബുക്ക് പോസ്റ്റിലാണ് താരത്തിന്റെ ക്ഷമാപണം. Read More »