Monday , 16 September 2019
News Updates

mohanlal

പുലിമുരുകന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

മോഹൻലാൽ നായകനാകുന്ന 'പുലിമുരുകൻ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് പോസ്റ്റർ പുറത്തിറക്കിയത്. Read More »

വരുന്നു മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ ബ്രഹ്മാണ്ഡ ചിത്രം

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. 28 കോടി രൂപ മുതല്‍ മുടക്കില്‍ അഞ്ചു ഭാഷകളിലായി ഒരുക്കുന്ന Read More »

വിനയന്റെ പരാതിയില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ തെളിവെടുപ്പ്

അമ്മയും ഫെഫ്കയും ചേര്‍ന്ന് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയെന്ന സംവിധായകന്‍ വിനയന്റെ പരാതിയില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കുമെതിരേ തെളിവെടുപ്പ്. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് Read More »

മോഹൻലാലിന്റെ പുഷ് അപ് ഫേസ്ബുക്കിൽ തരംഗം; പുഷ്അപ് ചലഞ്ച് ഏറ്റെടുത്ത് ധർമ്മജൻ ബോൾഗാട്ടി

മകൻ പ്രണവിനെയും ബന്ധുവിനെയും പുറത്തേറ്റി മോഹൻലാൽ നടത്തിയ പുഷ്അപ് സോഷ്യൽ മീഡിയയിൽ പുഷ്അപ് ചലഞ്ചായി പ്രചരിക്കുന്നു. പലരും ഇതിനെ അനുകരിച്ച് Read More »

യോഗ മനസിനും മതങ്ങൾക്കുമപ്പുറം; മോഹൻലാൽ

യോഗ മതങ്ങൾക്കപ്പുറത്ത് ലോകജനത ഏറ്റെടുത്തുവെന്ന് നടൻ മോഹൻലാൽ. മഹത്തായ ചിന്തകളിലും കണ്ടുപിടുത്തങ്ങളിലും മതം കലർത്താതെ ശ്രദ്ധിക്കണമെന്നും മോഹൻലാൽ പറയുന്നു. Read More »

മലയാളത്തിന്റെ സ്വന്തം ലാലേട്ടന് ഇന്ന് 55-ാം പിറന്നാൾ

മലയാളികൾ നെഞ്ചേറ്റിയ മലയാളത്തിന്റെ സ്വന്തം മോഹൻലാലിന് ഇന്ന് 55-ാം പിറന്നാൾ. കുടുംബത്തോടൊപ്പം ഇക്കുറി ജപ്പാനിലാണ് മോഹൻലാലിന്റെ പിറന്നാൾ ആഘോഷം. കഴിഞ്ഞ Read More »

മൈക്രോസോഫ്റ്റ് വയസറിയിച്ചു; മമ്മൂട്ടിക്ക് 31 വയസ് ദുൽഖറിന് 33

ഫോട്ടോ അപ്‌ലോഡ് ചെയ്താൽ ആളുകളുടെ പ്രായം പറയുന്ന മൈക്രോസോഫ്റ്റിന്റെ പുതിയ സോഫ്റ്റ്‌വെയറിന് വമ്പൻ പ്രതികരണം. പ്രായം അറിയാൻ ചെയ്യേണ്ടത് ഇത്രമാത്രം. Read More »

ലൈല ഓ ലൈലയുടെ ഓഡിയോ റിലീസ്

മോഹൻലാൽ ജോഷി ടീമിന്റെ ആക്ഷൻ ത്രില്ലർ ലൈലാ ഓ ലൈലയുടെ ഗാനങ്ങൾ പുറത്തിറങ്ങി. മോഹൻലാലും അമല പോളും ചേർന്നാണ് ഗാനങ്ങൾ Read More »

ലാലിസം; മടക്കിക്കിട്ടിയ തുക കായിക വിദ്യാര്‍ത്ഥികള്‍ക്ക്

ലാലിസം വിവാദമായതിനേത്തുടര്‍ന്ന് മോഹന്‍ലാല്‍ മടക്കിനല്‍കിയപ്രതിഫലത്തുക കായികരംഗത്തുള്ള കുട്ടികളുടെ ഭാവിക്കായി വിനിയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഈ നിര്‍ദേശം Read More »

എന്നും എപ്പോഴും ട്രെയിലര്‍

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന എന്നും എപ്പോഴും എന്ന മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ Read More »
Page 3 of 8 1 2 3 4 5 6 8