Monday , 21 September 2020
News Updates

Pakistan

വോട്ടെണ്ണല്‍ പൂര്‍ത്തിയായി; തെരെഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ഇമ്രാന്‍ ഖാനെതിരെ പ്രക്ഷോഭവുമായി മറ്റു പാര്‍ട്ടികള്‍

പാകിസ്ഥാന്‍ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ്(പിടിഐ) ഏറ്റവും വലിയ ഒറ്റക്കക്ഷി. 270 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും Read More »

ഇമ്രാന്‍ ഖാന്‍ പാക് പ്രധാനമന്ത്രി പദത്തിലേക്ക്; ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നു

മുന്‍ ക്രിക്കറ്റ് താരവും പാകിസ്താന്‍ തെഹ്രീക്ക്-ഇ-ഇന്‍സാഫ് നേതാവുമായി ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്. ഇമ്രാന്‍ ഖാന്റെ വിജയം സ്ഥിരീകരിച്ച് ഔദ്യോഗിക Read More »

163 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ മോചിപ്പിച്ചു

അതിർത്തിലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന്റെ പേരിൽ തടവിലായിരുന്ന 163 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ മോചിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാക് പ്രധാനമന്ത്രി Read More »

പാകിസ്ഥാന്‍ ചൈനയില്‍ നിന്ന് എട്ട് മുങ്ങിക്കപ്പലുകള്‍ വാങ്ങാനൊരുങ്ങുന്നു

ചൈനയില്‍ നിന്ന് എട്ട് മുങ്ങിക്കപ്പലുകള്‍ വാങ്ങാന്‍ പാകിസ്ഥാന്‍ തയ്യാറെടുക്കുന്നു. പാകിസ്ഥാന്‍ നാവികസേനയ്ക്ക് വലിയ ഊര്‍ജ്ജം നല്‍കുന്ന ഈ ഇടപാട് Read More »

നരേന്ദ്ര മോഡി പാക്കിസ്ഥാൻ സന്ദർശിക്കും

അടുത്ത വർഷം പാകിസ്ഥാനിൽ നടക്കുന്ന സാർക്ക് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കും. റഷ്യയിലെ ഉഫയിൽ നടക്കുന്ന ബ്രിക്‌സ് Read More »

മക്കൾക്ക് വേണ്ടി ചെലവഴിക്കാൻ പണമില്ല; മൂന്ന് പെൺമക്കളെ പിതാവ് ശ്വാസംമുട്ടിച്ചു കൊന്നു

മക്കൾക്ക് വേണ്ടി ചെലവഴിക്കാൻ പണമില്ല എന്ന കാരണം പറഞ്ഞ് പിതാവ് മൂന്ന് പെൺമക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. പാകിസ്താനിലെ ലാഹോറിലാണ് സംഭവം. Read More »

പാക്- സിംബാബ്‌വെ മത്സരത്തിനിടെ നടന്നത് ചാവേർ സ്‌ഫോടനമെന്ന് സ്ഥിരീകരണം

പാക്-സിംബാബെ ഏകദിന ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രി സ്റ്റേഡിയത്തിന് പുറത്തുണ്ടായത് ചാവേർ ആക്രമണെന്ന് സ്ഥിരീകരിച്ചു. സ്റ്റേഡിയത്തിലേക്കെത്തിയ ചാവേറിനെ Read More »

പാകിസ്താനിൽ തീവ്രവാദികൾ 20 ബസ് യാത്രക്കാരെ കൊലപ്പെടുത്തി

പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ 20 യാത്രക്കാരെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ബലൂചിസ്താനിലെ മസ്തുംഗ് ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. Read More »

ഐഎസ് പാകിസ്ഥാനിൽ നിന്ന് ആണവായുധങ്ങൾ കരസ്ഥമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്

അമേരിക്കയിലേക്ക് കടത്താനുളള ആണവ ബോംബുകൾ പാകിസ്ഥാനിൽ നിന്ന് ഉടൻ വാങ്ങുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ്. ഇതിനുളള നടപടികൾ ഏതാണ്ട് പൂർത്തിയായതായും അവർ Read More »

പാകിസ്താനിലെ കറാച്ചിയിൽ ബസിന് നേരെ വെടിവെയ്പ്; 47 പേർ കൊല്ലപ്പെട്ടു

പാകിസ്താനിലെ കറാച്ചിയിൽ ബസിന് നേരെ നടന്ന ഭീകരാക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു.അൽ-അസ്ഹർ ഗാർഡൻ കോളനിയിലേയ്ക്കുള്ള Read More »
Page 1 of 51 2 3 4 5