Monday , 18 June 2018
News Updates

rss

ഇനി അവര്‍ താജ്മഹലും തകര്‍ക്കും; മുസ്ലീങ്ങളെ കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്യുന്ന ആര്‍.എസ്.എസ് പരിശീലന ക്യാമ്പുകള്‍; വീഡിയോ

400 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് വിശ്വ ഹിന്ദു പരിഷത്ത് താജ് മഹലിന്റെ പടിഞ്ഞാറുഭാഗത്തെ ഗേറ്റ് തകര്‍ത്തത്. Read More »

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെ കൊലപാതകം മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍; പിടിയിലായത് സിപിഎം പ്രവര്‍ത്തകര്‍

ന്യൂമാഹിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ലിജിന്‍, ഷെബിന്‍, ഷാജി എന്നിവരാണ് അറസ്റ്റിലായത്. Read More »

മലപ്പുറം പ്രസ് ക്ലബില്‍ കയറി ആര്‍എസ്എസ് ആക്രമണം; ചന്ദ്രിക ഫോട്ടോഗ്രാഫര്‍ക്ക് പരിക്ക്

പ്രസ് ക്ലബില്‍ കയറി ആര്‍എസ്എസ് ആക്രമണം. മലപ്പുറ് പ്രസ് ക്ലബിലാണ് സംഭവമുണ്ടായത്. ജില്ലാ കാര്യാലയത്തിന് നേരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞ Read More »

പി. ജയരാജന് നേരെ വധഭീഷണി; ഞങ്ങളുടെ ക്വട്ടേഷനല്ലെന്ന് ബിജെപി

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ജീവന് ഭീഷണിയുണ്ടെന്ന് പോലീസ്. ഒളിവില്‍ കഴിയുന്ന ആര്‍.എസ്.എസ് ഗുണ്ടാനേതാവ് ജയരാജനെ വധിക്കാന്‍ Read More »

സര്‍ക്കുലറിന് പുല്ലുവില; പാലക്കാട്ടെ സ്‌കൂളില്‍ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തി

ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗവത് പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി. Read More »

രാഷ്ട്രീയ ഈസായി മഞ്ച് എന്നപേരില്‍ ക്രിസ്ത്യാനികളുടെ സംഘടനയുണ്ടാക്കാന്‍ ആര്‍എസ്എസ്

രാജ്യത്തെ ക്രിസ്ത്യാനികള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ പ്രത്യേക സംഘടന രൂപീകരിക്കാനൊരുങ്ങി ആര്‍എസ്എസ്. നേരത്തെ രൂപീകരിച്ച മുസ്ലീം രാഷ്ട്രീയ മഞ്ചിന് സമാനമായ സംഘടന Read More »

ജെഎന്‍യു ദേശവിരുദ്ധരുടെ കേന്ദ്രമെന്ന് ആര്‍എസ്എസ് മാസിക പാഞ്ചജന്യം

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ദേശവിരുദ്ധരുടെ തറവാടാണെന്നും, ഇത് ഇന്ത്യയെ ശിഥിലമാക്കുമെന്നും ആര്‍എസ്എസ് മാസികയായ പാഞ്ചജന്യ. മാസികയില്‍ വന്ന കവര്‍‌സ്റ്റോറിയിലാണ് 2010ല്‍ Read More »

പശുവിനെ കൊല്ലുന്നതോ കടത്തുന്നതോ ഒരു ഹിന്ദു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നതിന് തുല്യമെന്ന് ആര്‍എസ്എസ്

ഹിന്ദു ക്ഷേത്രം നശിപ്പിക്കുന്നതിനോ തുല്യമാണെന്ന് ആര്‍എസ്എസ് വക്താവ് ജിഷ്ണു ബാസു. വര്‍ഷം തോറും ഇരുപത് ലക്ഷം പശുക്കളാണ് നിയമവിധേയമല്ലാതെ Read More »

രാജസ്ഥാൻ പാഠപുസ്തകങ്ങളിൽ അക്ബർ തമസ്‌ക്കരിക്കപ്പെട്ടു, റാണാ പ്രതാപ് മഹാനായ ഭരണാധികാരി

രാജസ്ഥാനിൽ ചരിത്രം അടിമുടി മാറ്റിമറിയ്ക്കപ്പെടുകയാണ്. അടുത്ത അധ്യയന വർഷത്തേക്ക് അച്ചടിയ്ക്കപ്പെട്ട പുസ്തകങ്ങളിൽ മഹാനായ അക്ബറില്ല. അക്ബറിനെതിരെ പോരാടിയ റാണാ പ്രതാപ് Read More »

പട്ടേലിനു പിന്നാലെ അംബേദ്കറെയും ഏറ്റെടുക്കാന്‍ സംഘപരിവാര്‍ നീക്കം; കോണ്‍ഗ്രസും മത്സരത്തിന്

സര്‍ദാര്‍ വല്ലഭായി പട്ടേലിനു പിന്നാലെ ഭരണഘടനാ ശില്‍പി ഡോ. ബി .ആര്‍. അംബേദ്കറേയും ഏറ്റെടുക്കാനൊരുങ്ങുകയാണ് സംഘപരിവാര്‍ സംഘടനകള്‍. അംബേദ്കറുടെ 125-ാം Read More »
Page 1 of 31 2 3