തന്നെ ആനമണ്ടിയെന്ന് വിളിച്ചവർക്ക് ആലിയ ഭട്ടിന്റെ മറുപടി

ഇന്ത്യയുടെ ദേശീയമൃഗം എന്താണെന്ന് ചോദിച്ചാൽ ആലിയ ഭട്ട് ഇനി ടൈഗർ ഷറോഫിന്റെ പേര് പറയില്ല. കാരണം ടൈഗറാണ് ദേശീയ മൃഗമെന്ന് ആലിയ പഠിച്ചു. തന്നെ ആന മണ്ടിയെന്നും വിവരമില്ലാത്തവളെന്നും വിളിച്ചവർക്ക് മറുപടിയുമായാണ് ആൾ ഇന്ത്യ ബക്ചോട് എന്ന ഓൺലൈൻ കൂട്ടായ്മയുടെ വീഡിയോയിൽ ആലിയ ഭട്ട് പ്രത്യക്ഷപ്പെടുന്നത്.
 | 

ഇന്ത്യയുടെ ദേശീയമൃഗം എന്താണെന്ന് ചോദിച്ചാൽ ആലിയ ഭട്ട് ഇനി ടൈഗർ ഷറോഫിന്റെ പേര് പറയില്ല. കാരണം ടൈഗറാണ് ദേശീയ മൃഗമെന്ന് ആലിയ പഠിച്ചു. തന്നെ ആന മണ്ടിയെന്നും വിവരമില്ലാത്തവളെന്നും വിളിച്ചവർക്ക് മറുപടിയുമായാണ് ആൾ ഇന്ത്യ ബക്‌ചോട് എന്ന ഓൺലൈൻ കൂട്ടായ്മയുടെ വീഡിയോയിൽ ആലിയ ഭട്ട് പ്രത്യക്ഷപ്പെടുന്നത്.