പ്രേമത്തിലെ ആലുവ പുഴയുടെ തീരത്ത് എന്ന ഗാനത്തിന് ഒരു കുട്ടി വേർഷൻ

നിവിൻ പോളി നായകനാകുന്ന അൽഫോൺസ് പുത്രൻ ചിത്രം പ്രേമത്തിലെ ആലുവ പുഴയുടെ തീരത്ത് എന്ന ഗാനത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഗാനത്തിന്റെ കുട്ടി വേർഷൻ ഒരുക്കിയിരിക്കുകയാണ് ഒരു സംഘം യുവാക്കൾ.
 | 

പ്രേമത്തിലെ ആലുവ പുഴയുടെ തീരത്ത് എന്ന ഗാനത്തിന് ഒരു കുട്ടി വേർഷൻ

നിവിൻ പോളി നായകനാകുന്ന അൽഫോൺസ് പുത്രൻ ചിത്രം പ്രേമത്തിലെ ആലുവ പുഴയുടെ തീരത്ത് എന്ന ഗാനത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഗാനം സൂപ്പർ ഹിറ്റായി. ഗാനത്തിന്റെ കുട്ടി വേർഷൻ ഒരുക്കിയിരിക്കുകയാണ് ഒരു സംഘം യുവാക്കൾ. നിവിൻ പോളിയും നായിക അനുപമയായും അഭിനയിച്ചിരിക്കുന്നത് രണ്ട് ചെറിയ കുട്ടികളാണ്.

യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോ കാണാം.