‘ഒഴുക്കില്‍’പ്പെട്ട പരിശീലകനെ രക്ഷിക്കുന്ന ആനക്കുട്ടിയുടെ വീഡിയോ വൈറല്‍; വീഡിയോ കാണാം

ഒഴുക്കില്പ്പെട്ട പരിശീലകനെ രക്ഷിക്കാന് പാഞ്ഞെത്തിയ ആനക്കുട്ടിയുടെ വീഡിയോ വൈറലാകുന്നു. ഖാംലാ എന്ന ആനക്കുട്ടിയാണ് ഡാറിക്ക് എന്ന തന്റെ പരിശീലകന്റെ രക്ഷക്ക് ഓടിയെത്തുന്നത്. വടക്കന് തായ്ലന്ഡിലെ എലഫന്റ് നേച്ചര് പാര്ക്കിലാണ് സംഭവം. ഡാറക്ക് നീന്തുന്നതിനിടെ ഒഴുക്കില്പ്പെട്ടതാണെന്ന് തെറ്റിദ്ധരിച്ച ഖാംല നീന്തി തന്റെ പരിശീലകനെ രക്ഷിക്കാനെത്തുകയായിരുന്നു. യുട്യൂബില് ഒക്ടോബര് 12ന് എത്തിയ വീഡിയോ ഇതുവരെ ഇരുപത് ലക്ഷത്തിലേറെ ആളുകള് കണ്ടുകഴിഞ്ഞു.
 | 

‘ഒഴുക്കില്‍’പ്പെട്ട പരിശീലകനെ രക്ഷിക്കുന്ന ആനക്കുട്ടിയുടെ വീഡിയോ വൈറല്‍; വീഡിയോ കാണാം

തായ്‌ലന്‍ഡ്: ഒഴുക്കില്‍പ്പെട്ട പരിശീലകനെ രക്ഷിക്കാന്‍ പാഞ്ഞെത്തിയ ആനക്കുട്ടിയുടെ വീഡിയോ വൈറലാകുന്നു. ഖാംലാ എന്ന ആനക്കുട്ടിയാണ് ഡാറിക്ക് എന്ന തന്റെ പരിശീലകന്റെ രക്ഷക്ക് ഓടിയെത്തുന്നത്. വടക്കന്‍ തായ്‌ലന്‍ഡിലെ എലഫന്റ് നേച്ചര്‍ പാര്‍ക്കിലാണ് സംഭവം. ഡാറക്ക് നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെട്ടതാണെന്ന് തെറ്റിദ്ധരിച്ച ഖാംല നീന്തി തന്റെ പരിശീലകനെ രക്ഷിക്കാനെത്തുകയായിരുന്നു. യുട്യൂബില്‍ ഒക്ടോബര്‍ 12ന് എത്തിയ വീഡിയോ ഇതുവരെ മുപ്പത്
ലക്ഷത്തിലേറെ ആളുകള്‍ കണ്ടുകഴിഞ്ഞു.

വീഡിയോ കാണാം