ഫെറാറിയെ അവഗണിച്ച് ടാറ്റ ടിയാഗോ മോഷ്ടിച്ച ഹൈടെക് കള്ളന്‍; വീഡിയോ

ഫെറാറി മാറ്റിയിട്ട് ടാറ്റ ടിയാഗോ കാര് മോഷ്ടിക്കുന്ന കള്ളന്റെ ദൃശ്യങ്ങള് അടുത്തിടെ സോഷ്യല് മീഡയയില് വൈറലായിരുന്നു. ആദ്യ നോട്ടത്തില് സംഭവം മോഷണമാണെന്ന് തോന്നും. പക്ഷേ ഇത് ടാറ്റ ടിയാഗോയുടെ ആരാധകര് ഫെറാറിയെ ട്രോളിക്കൊണ്ട് നിര്മ്മിച്ചിരിക്കുന്ന വീഡിയോയാണ്. വഴി തടസപ്പെടുത്തി നില്ക്കുന്ന ഫെറാറി കുത്തി തുറന്ന് മാറ്റിയിട്ട ശോഷം ടാറ്റ ടിയാഗോ മോഷ്ടിക്കുന്ന കള്ളന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
 | 

ഫെറാറിയെ അവഗണിച്ച് ടാറ്റ ടിയാഗോ മോഷ്ടിച്ച ഹൈടെക് കള്ളന്‍; വീഡിയോ

കൊച്ചി: ഫെറാറി മാറ്റിയിട്ട് ടാറ്റ ടിയാഗോ കാര്‍ മോഷ്ടിക്കുന്ന കള്ളന്റെ ദൃശ്യങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡയയില്‍ വൈറലായിരുന്നു. ആദ്യ നോട്ടത്തില്‍ സംഭവം മോഷണമാണെന്ന് തോന്നും. പക്ഷേ ഇത് ടാറ്റ ടിയാഗോയുടെ ആരാധകര്‍ ഫെറാറിയെ ട്രോളിക്കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന വീഡിയോയാണ്. വഴി തടസപ്പെടുത്തി നില്‍ക്കുന്ന ഫെറാറി കുത്തി തുറന്ന് മാറ്റിയിട്ട ശോഷം ടാറ്റ ടിയാഗോ മോഷ്ടിക്കുന്ന കള്ളന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.

വീഡിയോ കാണാം.