ശരീരഭാഗങ്ങൾ അറുത്തുമാറ്റുന്ന ഭീകരമനുഷ്യൻ; ഒരു പ്രാങ്ക് വീഡിയോ

ഒരാളുടെ കൈയും അരഭാഗത്തിന് താഴെയും വാളുകൊണ്ട് ഒരു ഭീകരമനുഷ്യൻ അറുത്ത് മാറ്റുന്നു..പിന്നെ അയാൾ നിലത്ത് കിടന്ന് ഇഴയുന്നു...ഷോപ്പിംഗ് മാളിന്റെയോ മറ്റ് അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് സ്ഥലങ്ങളിലോ ഇത്തരമൊരു ദൃശ്യം കണ്ടാൽ നിങ്ങളെന്ത് ചെയ്യും.
 | 

ശരീരഭാഗങ്ങൾ അറുത്തുമാറ്റുന്ന ഭീകരമനുഷ്യൻ; ഒരു പ്രാങ്ക് വീഡിയോ
ഒരാളുടെ കൈയും അരഭാഗത്തിന് താഴെയും വാളുകൊണ്ട് ഒരു ഭീകരമനുഷ്യൻ അറുത്ത് മാറ്റുന്നു..പിന്നെ അയാൾ നിലത്ത് കിടന്ന് ഇഴയുന്നു…ഷോപ്പിംഗ് മാളിന്റെയോ മറ്റ് അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് സ്ഥലങ്ങളിലോ ഇത്തരമൊരു ദൃശ്യം കണ്ടാൽ നിങ്ങളെന്ത് ചെയ്യും…ന്യൂജേഴ്‌സിയിലെ ഒരു കൂട്ടം യുവതിയുവാക്കൾ രൂപം നൽകിയ ഒരു പ്രാങ്ക് വീഡിയോയിലാണ് ഇത്തരം ദൃശ്യങ്ങൾ.

വീഡിയോയുടെ നിർമ്മാണ ദൃശ്യങ്ങൾ