സ്‌പോർട്‌സ് താരത്തെ ഇന്റർവ്യൂ ചെയ്യുന്നതിനിടെ റിപ്പോർട്ടർക്ക് കിട്ടിയ പണി; വീഡിയോ കാണാം

ബേസ് ബാൾ താരത്തെ ഇന്റർവ്യൂ ചെയ്യുന്നതിനിടെ റിപ്പോർട്ടർക്ക് ഒരു പണികിട്ടി. ടെക്സാസ് റേഞ്ചേഴ്സിന്റെ ഫീൽഡർ ജോഷ് ഹാമിൽട്ടനെ ഇന്റർവ്യൂ ചെയ്യുന്നതിനിടെ ഫോക്സ് സ്പോർട്സ് ചാനലിന്റെ റിപ്പോർട്ടർ എമിലി ജോൺസിനാണ് ഉഗ്രൻ പണികിട്ടിയത്.
 | 

സ്‌പോർട്‌സ് താരത്തെ ഇന്റർവ്യൂ ചെയ്യുന്നതിനിടെ റിപ്പോർട്ടർക്ക് കിട്ടിയ പണി; വീഡിയോ കാണാം

ബേസ് ബാൾ താരത്തെ ഇന്റർവ്യൂ ചെയ്യുന്നതിനിടെ റിപ്പോർട്ടർക്ക് ഒരു പണികിട്ടി. ടെക്‌സാസ് റേഞ്ചേഴ്‌സിന്റെ ഫീൽഡർ ജോഷ് ഹാമിൽട്ടനെ ഇന്റർവ്യൂ ചെയ്യുന്നതിനിടെ ഫോക്‌സ് സ്‌പോർട്‌സ് ചാനലിന്റെ റിപ്പോർട്ടർ എമിലി ജോൺസിനാണ് ഉഗ്രൻ പണികിട്ടിയത്. ടെക്‌സാസ് റേഞ്ചേഴ്‌സിലെ മറ്റ് താരങ്ങൾ ചുവന്ന പൊടി കലക്കിയ വെള്ളം എമിലിയുടെ ദേഹത്തേയ്ക്ക് ഒഴിക്കുകയായിരുന്നു. പണി വരുന്നുവെന്ന് മനസിലായ ജോഷ് ഹാമിൽട്ടൺ പെട്ടെന്ന് ഒഴിഞ്ഞുമാറി. ആദ്യമൊന്നു ചമ്മിയെങ്കിലും എമിലിക്ക് ചിരിക്കാനേ വഴിയുണ്ടായിരുന്നുള്ളു. സംഭവത്തെക്കുറിച്ച് എമിലി ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.

വീഡിയോ കാണാം.