ലോകത്തെ ഏറ്റവും ക്രൂരമായ പ്രാങ്ക് വീഡിയോ ഇതാകും; മൂന്ന് ദിവസം കൊണ്ട് കണ്ടത് 58 ലക്ഷം പേർ

കുഞ്ഞുങ്ങളെ അതിരറ്റ് സ്നേഹിക്കുന്ന അമ്മയെ പേടിപ്പിക്കാൻ അച്ഛനും മക്കളും ചേർന്ന് ചിത്രീകിരിച്ച പ്രാങ്ക് വീഡിയോ ഹിറ്റാകുന്നു. അമ്മ പുറത്ത് പോയി വരും മുൻപേ, റോമൻ അറ്റവുഡും മക്കളും ചേർന്ന് സംഗതി പ്ലാൻ ചെയ്യുന്നു. അമ്മ റൂമിലേക്ക് കയറി വരുമ്പോൾ അച്ഛനും മക്കളും ചേർന്ന കുട്ടികളെ സ്പൈഡർമാൻ ജാക്കറ്റ് ഇട്ട് കളിക്കുകയാണ്. അൽപം കഴിഞ്ഞ് അമ്മ താഴെ പോയി തിരിച്ച് വന്നപ്പോഴേക്കും റോമന്റെ കൈയിൽ നിന്നും കുഞ്ഞ് താഴെത്തേ നിലയിലേക്ക് വീണു. നിലവിളിച്ച് കൊണ്ട് താഴേക്ക് ഓടി ചെന്ന അമ്മ കണ്ടത്...
 | 

ലോകത്തെ ഏറ്റവും ക്രൂരമായ പ്രാങ്ക് വീഡിയോ ഇതാകും; മൂന്ന് ദിവസം കൊണ്ട് കണ്ടത് 58 ലക്ഷം പേർ
കുഞ്ഞുങ്ങളെ അതിരറ്റ് സ്‌നേഹിക്കുന്ന അമ്മയെ പേടിപ്പിക്കാൻ അച്ഛനും മക്കളും ചേർന്ന് ചിത്രീകിരിച്ച പ്രാങ്ക് വീഡിയോ ഹിറ്റാകുന്നു. അമ്മ പുറത്ത് പോയി വരും മുൻപേ, റോമൻ അറ്റവുഡും മക്കളും ചേർന്ന് സംഗതി പ്ലാൻ ചെയ്യുന്നു. അമ്മ റൂമിലേക്ക് കയറി വരുമ്പോൾ അച്ഛനും മക്കളും ചേർന്ന കുട്ടികളെ സ്‌പൈഡർമാൻ ജാക്കറ്റ് ഇട്ട് കളിക്കുകയാണ്. അൽപം കഴിഞ്ഞ് അമ്മ താഴെ പോയി തിരിച്ച് വന്നപ്പോഴേക്കും റോമന്റെ കൈയിൽ നിന്നും കുഞ്ഞ് താഴെത്തേ നിലയിലേക്ക് വീണു. നിലവിളിച്ച് കൊണ്ട് താഴേക്ക് ഓടി ചെന്ന അമ്മ കണ്ടത്…


നവംബർ 30-ന് യൂട്യൂബിലിട്ട് ഈ വീഡിയോ 58 ലക്ഷമാളുകളാണ് കണ്ടത്.