വേണ്ട ഉമ്മ വെയ്ക്കണ്ട; ചുംബനത്തോട് വിരക്തിയുള്ള ചില വളർത്തു മൃഗങ്ങളെ കാണാം

ചുംബനം എന്നു കേട്ടാൽ ആരും വേണ്ടെന്നു വെയ്ക്കുമെന്നു തോന്നുന്നില്ല. കിട്ടിയ ചാൻസിന് എങ്ങനെയെങ്കിലും നേടിയെടുക്കാനേ ശ്രമിക്കൂ.
 | 

വേണ്ട ഉമ്മ വെയ്ക്കണ്ട; ചുംബനത്തോട് വിരക്തിയുള്ള ചില വളർത്തു മൃഗങ്ങളെ കാണാം

 

ചുംബനം എന്നു കേട്ടാൽ ആരും വേണ്ടെന്നു വെയ്ക്കുമെന്നു തോന്നുന്നില്ല. കിട്ടിയ ചാൻസിന് എങ്ങനെയെങ്കിലും നേടിയെടുക്കാനേ ശ്രമിക്കൂ. എന്നാൽ ഉമ്മവെയ്ക്കാൻ ചെന്നാൽ തട്ടി മാറ്റുന്ന ചിലരുണ്ട്. ചില വളർത്തു മൃഗങ്ങൾ. ഉമ്മവെയ്ക്കാൻ ചെന്നാൽ ഇവന്മാർ ചുണ്ടുകൾ കൈവെച്ച് പൊത്തിപ്പിടിക്കും രണ്ട് പേർ തമ്മിലുള്ള ചുംബനത്തിനിടയിൽ ഇടിച്ചു കയറുന്നവരുമുണ്ട്.

രസകരമായ ഒരു വീഡിയോ കാണാം.