ഭർത്താവ് ‘കന്യക’നാകണോ? യുവതികളുടെ രസകരമായ പ്രതികരണങ്ങൾ

വിവാഹം കഴിക്കുന്ന പുരുഷൻ 'കന്യക'നായിരിക്കണമെന്ന് ഇന്ത്യൻ സ്ത്രീകൾക്ക് നിർബന്ധമുണ്ടോ? ഇത്തരമൊരു ചോദ്യത്തിന് ഉത്തരം തേടുകയാണ് വൈടിവി നെറ്റ്വർക്ക് കൂട്ടായ്മ. രാജ്യത്തെ മെട്രോ നഗരങ്ങളിൽ നിന്നുള്ള യുവതികളുടെ രസകരമായ പ്രതികരണങ്ങൾ ഉൾക്കൊള്ളിച്ച വീഡിയോ ശ്രദ്ധേയമായി.
 | 

ഭർത്താവ് ‘കന്യക’നാകണോ?  യുവതികളുടെ രസകരമായ പ്രതികരണങ്ങൾ
മുംബൈ:
വിവാഹം കഴിക്കുന്ന പുരുഷൻ ‘കന്യക’നായിരിക്കണമെന്ന് ഇന്ത്യൻ സ്ത്രീകൾക്ക് നിർബന്ധമുണ്ടോ? ഇത്തരമൊരു ചോദ്യത്തിന് ഉത്തരം തേടുകയാണ് വൈടിവി നെറ്റ്‌വർക്ക് കൂട്ടായ്മ. രാജ്യത്തെ മെട്രോ നഗരങ്ങളിൽ നിന്നുള്ള യുവതികളുടെ രസകരമായ പ്രതികരണങ്ങൾ ഉൾക്കൊള്ളിച്ച വീഡിയോ ശ്രദ്ധേയമായി.