കുട്ടനാടന്‍ പുഞ്ചയിലെ…വിദേശികള്‍ മേശയില്‍ താളമിട്ട് പാടിയ മലയാളം പാട്ട് വൈറലാകുന്നു

മേശപ്പുറത്ത് താളമിട്ട് 'കുട്ടനാടന് പുഞ്ചയിലെ' എന്ന് തുടങ്ങുന്ന വഞ്ചിപ്പാട്ട് പാടുന്ന വിദേശികളുടെ വീഡിയോ വൈറലാകുന്നു. ഒരു മിനിറ്റ് ദൈര്ഘ്യം വരുന്ന പാട്ട് സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘമാണ് പാടുന്നത്.
 | 
കുട്ടനാടന്‍ പുഞ്ചയിലെ…വിദേശികള്‍ മേശയില്‍ താളമിട്ട് പാടിയ മലയാളം പാട്ട് വൈറലാകുന്നു
കൊച്ചി: മേശപ്പുറത്ത് താളമിട്ട് ‘കുട്ടനാടന്‍ പുഞ്ചയിലെ’ എന്ന് തുടങ്ങുന്ന വഞ്ചിപ്പാട്ട് പാടുന്ന വിദേശികളുടെ വീഡിയോ വൈറലാകുന്നു. ഒരു മിനിറ്റ് ദൈര്‍ഘ്യം വരുന്ന പാട്ട് സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘമാണ് പാടുന്നത്.

വീഡിയോ കാണാം