”തൊട്ടിലില്‍ കിടത്തി വളര്‍ത്താന്‍ ഒരു കുഞ്ഞിനെ വേണം”; അച്ഛനും പെണ്‍കുഞ്ഞുമായുള്ള സംഭാഷണം വൈറല്‍; വീഡിയോ കാണാം

തൊട്ടിലില് കിടത്തി വളര്ത്താന് തനിക്ക് ഒരു കുഞ്ഞിനെ വേണമെന്ന് അച്ഛനോട് ആവശ്യപ്പെടുന്ന പെണ്കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു. സ്കൂളില് പോകുമ്പോള് കുഞ്ഞിനെ തൊട്ടിലില് കിടത്തുമെന്നും തലയില് തലോടിയും പശുവിന് പാലു കൊടുത്തും കുഞ്ഞിനെ വളര്ത്തുമെന്നുമൊക്കെയാണ് ദിയ എന്ന പെണ്കുഞ്ഞ് അവകാശപ്പെടുന്നത്. സ്കൂളില് പോകുമ്പോള് ആരു നോക്കുമെന്ന ചോദ്യത്തിന് സ്കൂളില് കൊണ്ടുപോകുമെന്നാണ് ഉത്തരം. കുഞ്ഞിനെ ഉറക്കാനുള്ള താരാട്ടുപാട്ടും അച്ഛന്റെ ആവശ്യപ്രകാരം കുട്ടി പാടി കേള്പ്പിക്കുന്നു. കിരണ് എടിപിയാണ് തന്റെ മകളുമായുള്ള സംഭാഷണത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ കാണാം
 | 

”തൊട്ടിലില്‍ കിടത്തി വളര്‍ത്താന്‍ ഒരു കുഞ്ഞിനെ വേണം”; അച്ഛനും പെണ്‍കുഞ്ഞുമായുള്ള സംഭാഷണം വൈറല്‍; വീഡിയോ കാണാം

തൊട്ടിലില്‍ കിടത്തി വളര്‍ത്താന്‍ തനിക്ക് ഒരു കുഞ്ഞിനെ വേണമെന്ന് അച്ഛനോട് ആവശ്യപ്പെടുന്ന പെണ്‍കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു. സ്‌കൂളില്‍ പോകുമ്പോള്‍ കുഞ്ഞിനെ തൊട്ടിലില്‍ കിടത്തുമെന്നും തലയില്‍ തലോടിയും പശുവിന്‍ പാലു കൊടുത്തും കുഞ്ഞിനെ വളര്‍ത്തുമെന്നുമൊക്കെയാണ് ദിയ എന്ന പെണ്‍കുഞ്ഞ് അവകാശപ്പെടുന്നത്. സ്‌കൂളില്‍ പോകുമ്പോള്‍ ആരു നോക്കുമെന്ന ചോദ്യത്തിന് സ്‌കൂളില്‍ കൊണ്ടുപോകുമെന്നാണ് ഉത്തരം. കുഞ്ഞിനെ ഉറക്കാനുള്ള താരാട്ടുപാട്ടും അച്ഛന്റെ ആവശ്യപ്രകാരം കുട്ടി പാടി കേള്‍പ്പിക്കുന്നു. കിരണ്‍ എടിപിയാണ് തന്റെ മകളുമായുള്ള സംഭാഷണത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്.

വീഡിയോ കാണാം