കൊച്ചു മിമിക്രിക്കാരിയുടെ പ്രകടനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മൃഗങ്ങളുടെ ശബ്ദം അനുകരിച്ച് കൊച്ചു പെൺകുട്ടി സോഷ്യൽ മീഡിയയിൽ താരമായി. തന്റെ അമ്മയ്ക്ക് മുൻപിലാണ് ഈ കൊച്ചു മിടുക്കിയുടെ പ്രകടനം. അമ്മ പറയുന്ന മൃഗങ്ങളുടെ ശബ്ദം തന്റെ സ്വതസിദ്ധമായ ശൈലിയിൽ അനുകരിക്കുകയാണ് കക്ഷി. പൂച്ച, പാമ്പ്, പന്നി, പട്ടി, ആന, കടുവ തുടങ്ങിയ മൃഗങ്ങളുടെയെല്ലാം ശബ്ദം തന്നാലാവും വിധം അനുകരിക്കുന്ന വീഡിയോ രസകരമാണ്.
 | 