ഒരു നിവിൻ പോളി ചിത്രം എങ്ങനെയുണ്ടാക്കാം?; രസകരമായ വീഡിയോ കാണാം

ഒരു നിവിൻ പോളി ചിത്രത്തിന്റെ ചേരുവകളെന്തൊക്കെയന്ന് വീഡിയോയിലൂടെ കാണിച്ചു തരികയാണ് ഒരു സംഘം ചെറുപ്പക്കാർ. പ്രേമം, ഒരു വടക്കൻ സെൽഫി, 1983 തുടങ്ങിയ നിവിൻ പോളിയുടെ ചിത്രങ്ങളിലെ രംഗങ്ങൾ മറ്റൊരു രീതിയിൽ അവരപ്പിക്കുകയാണ് ഇവർ ചെയ്തിരിക്കുന്നത്.
 | 

ഒരു നിവിൻ പോളി ചിത്രം എങ്ങനെയുണ്ടാക്കാം?; രസകരമായ വീഡിയോ കാണാം

ഒരു നിവിൻ പോളി ചിത്രത്തിന്റെ ചേരുവകളെന്തൊക്കെയന്ന് വീഡിയോയിലൂടെ കാണിച്ചു തരികയാണ് ഒരു സംഘം ചെറുപ്പക്കാർ. പ്രേമം, ഒരു വടക്കൻ സെൽഫി, 1983 തുടങ്ങിയ നിവിൻ പോളിയുടെ ചിത്രങ്ങളിലെ രംഗങ്ങൾ മറ്റൊരു രീതിയിൽ അവരപ്പിക്കുകയാണ് ഇവർ ചെയ്തിരിക്കുന്നത്. നിവിൻ ചിത്രങ്ങളിൽ സ്ഥിരം കാണുന്ന കൂട്ടുകെട്ടുകളും സൈക്കിളും പൈങ്കിളി പ്രേമവുമെല്ലാം പരിഹാസത്തിന്റെ രൂപത്തിൽ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നു.

വീഡിയോ കാണാം