മദ്യശാലയിലേക്കുള്ള വഴിയേതാ; വീഡിയോ വൈറൽ

മദ്യശാലയിലേക്കുള്ള വഴിയേതാ? ഈ ചോദ്യത്തിന് വലിയ പുതുമയൊന്നുമില്ല. പക്ഷേ ചോദിക്കുന്നത് ഒരു പെൺകുട്ടിയാണെങ്കിലോ? അപ്പോൾ ആളുകളുടെ പ്രതികരണത്തിലും അൽപം വ്യത്യാസം ഉണ്ടായേക്കാം
 | 
മദ്യശാലയിലേക്കുള്ള വഴിയേതാ; വീഡിയോ വൈറൽ

 

മദ്യശാലയിലേക്കുള്ള വഴിയേതാ? ഈ ചോദ്യത്തിന് വലിയ പുതുമയൊന്നുമില്ല. പക്ഷേ ചോദിക്കുന്നത് ഒരു പെൺകുട്ടിയാണെങ്കിലോ? അപ്പോൾ ആളുകളുടെ പ്രതികരണത്തിലും അൽപം വ്യത്യാസം ഉണ്ടായേക്കാം.

വൈ ടിവി നെറ്റ്‌വർക്കിന്റെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വീഡിയോയുടെ തുടക്കത്തിൽ പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരമാണ് എന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.

വീഡിയോ കാണാം.