കുട്ടികളുണ്ടാകുന്നത് എങ്ങനെയെന്ന ചോദ്യത്തിന് മാതാപിതാക്കളുടെ പ്രതികരണം; വീഡിയോ കാണാം

കുട്ടികളുണ്ടാകുന്നത് എങ്ങനെ? കുട്ടികളുടെ ഈ ചോദ്യത്തിനു മുന്നിലാണ് ഭൂരിപക്ഷം മാതാപിതാക്കളും കുഴങ്ങുന്നത്. ഈ ചോദ്യത്തിനോട് ഇന്ത്യന് മാതാപിതാക്കള് പ്രതികരിക്കുന്നത് ഏതു വിധത്തിലാണെന്ന് ഹാസ്യാത്മകമായി വിവരിക്കുയാണ് ഈ വീഡിയോ. ഇന്തോ-കനേഡിയന് മോട്ടിവേഷണല് സ്പീക്കറും കൊമേഡിയനുമായ ലില്ലി സിംഗ് തയ്യാറാക്കിയ ഈ യൂട്യൂബ് വീഡിയോ ഇതുവരെ പതിമൂന്നു ലക്ഷത്തിലേറെപ്പേര് കണ്ടു കഴിഞ്ഞു.
 | 

കുട്ടികളുണ്ടാകുന്നത് എങ്ങനെയെന്ന ചോദ്യത്തിന് മാതാപിതാക്കളുടെ പ്രതികരണം; വീഡിയോ കാണാം

കുട്ടികളുണ്ടാകുന്നത് എങ്ങനെ? കുട്ടികളുടെ ഈ ചോദ്യത്തിനു മുന്നിലാണ് ഭൂരിപക്ഷം മാതാപിതാക്കളും കുഴങ്ങുന്നത്. ഈ ചോദ്യത്തിനോട് ഇന്ത്യന്‍ മാതാപിതാക്കള്‍ പ്രതികരിക്കുന്നത് ഏതു വിധത്തിലാണെന്ന് ഹാസ്യാത്മകമായി വിവരിക്കുയാണ് ഈ വീഡിയോ. ഇന്തോ-കനേഡിയന്‍ മോട്ടിവേഷണല്‍ സ്പീക്കറും കൊമേഡിയനുമായ ലില്ലി സിംഗ് തയ്യാറാക്കിയ ഈ യൂട്യൂബ് വീഡിയോ ഇതുവരെ പതിമൂന്നു ലക്ഷത്തിലേറെപ്പേര്‍ കണ്ടു കഴിഞ്ഞു.

വീഡിയോ കാണാം