കരടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സൈക്കിൾ യാത്രികൻ

കാടിന്റെ ദൃശ്യഭംഗി ആസ്വദിച്ച് സൈക്കിൾ യാത്രികൻ. യാദൃശ്ചികമായി ഒരു കരടിയുടെ മുൻപിൽ പെടുന്നു. തുടർന്ന് കരടിയും അയാളുടെ പിന്നാലെ കൂടി. കരടിയുടെ വായിൽ നിന്നും രക്ഷപ്പെട്ടാൻ ശ്രമിക്കുന്ന ഇയാളുടെ വീഡിയോ യൂട്യൂബിൽ ഹിറ്റാകുകയാണ്. നവംബർ ഒന്നിന് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതുവരെ കണ്ടത് 77 ലക്ഷമാളുകളാണ്.
 | 

വീഡിയോ താഴെ കാണാം.