റിട്രീവർ നായ്ക്കളുടെ കളി യൂട്യൂബിൽ വൈറലാകുന്നു

ഗോൾഡൻ റിട്രീവർ ഇനത്തിൽപെട്ട നായക്കുട്ടികളുടേയും അമ്മയുടേയും കളി യൂട്യൂബിൽ വൈറലാകുന്നു. മഞ്ഞ് പാളികൾക്കിടയിലൂടെ അമ്മയ്ക്കൊപ്പം ഓടിയെത്താൻ ശ്രമിക്കുന്ന കുഞ്ഞുങ്ങളാണ് വീഡിയോയിലുള്ളത്.
 | 

റിട്രീവർ നായ്ക്കളുടെ കളി യൂട്യൂബിൽ വൈറലാകുന്നു

ഗോൾഡൻ റിട്രീവർ ഇനത്തിൽപെട്ട നായക്കുട്ടികളുടേയും അമ്മയുടേയും കളി യൂട്യൂബിൽ വൈറലാകുന്നു. മഞ്ഞ് പാളികൾക്കിടയിലൂടെ അമ്മയ്‌ക്കൊപ്പം ഓടിയെത്താൻ ശ്രമിക്കുന്ന കുഞ്ഞുങ്ങളാണ് വീഡിയോയിലുള്ളത്. യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ കണ്ടത് ഇതുപത് ലക്ഷത്തിലധികം ആളുകളാണ്.

അമ്മയുടേയും മക്കളുടേയും രസകരമായ കളി ചുവടെ കാണാം.