പ്രേമത്തിലെ ആലുവാ പുഴയുടെ തീരത്തിന്റെ ‘ഹോളിവുഡ് വേർഷൻ’; വീഡിയോ കാണാം

പ്രേമത്തിലെ ഹിറ്റ് പാട്ട് ആലുവാ പുഴയുടെ തീരത്ത് ഹോളിവുഡ് സ്റ്റൈലിൽ ചിത്രീകരിച്ചാൽ എങ്ങനെയിരിക്കും? നിവിൻ പോളിയും അനുപമയും അഭിനയിച്ച ഗാനത്തിന്റെ ഹോളിവുഡ് വേർഷൻ യൂട്യൂബിൽ ഹിറ്റായിരിക്കുകയാണ്.
 | 

പ്രേമത്തിലെ ഹിറ്റ് പാട്ട് ആലുവാ പുഴയുടെ തീരത്ത് ഹോളിവുഡ് സ്‌റ്റൈലിൽ ചിത്രീകരിച്ചാൽ എങ്ങനെയിരിക്കും? നിവിൻ പോളിയും അനുപമയും അഭിനയിച്ച ഗാനത്തിന്റെ ഹോളിവുഡ് വേർഷൻ യൂട്യൂബിൽ ഹിറ്റായിരിക്കുകയാണ്. ബ്രിഡ്ജ് ടു ടെറാബിതിയ എന്ന വാൾട് ഡിസ്‌നി ചിത്രത്തിലെ രംഗങ്ങളാണ് വീഡിയോയിലുള്ളത്. വരികളോട് സാമ്യമുള്ള രംഗങ്ങൾ കൗതുകമുണർത്തുന്നവയാണ്.

വീഡിയോ കാണാം.