‘ശുക്കൂറിന്റെ ആദ്യരാത്രി’ യൂട്യൂബില്‍ തരംഗമാകുന്നു

കൊച്ചി: വാട്സ്ആപ്പിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ച ശുക്കൂറിന്റെ ആദ്യരാത്രിയെന്ന നര്മകഥയ്ക്ക് ദൃശ്യാവിഷ്കരണം. യുവ സംവിധായകന് റിനേഷ് റിനു തിരക്കഥ എഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘ശുക്കൂറിന്റെ ആദ്യരാത്രി യൂട്യൂബിലും സാമൂഹ്യമാധ്യമങ്ങളിലും തരംഗമാകുകയാണ്. സുധി കോപ്പയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭുവനയാണ് നായിക. നിതിന് രാധാകൃഷ്ണനാണ് ക്യാമറ. വീഡിയോ കാണാം
 | 

‘ശുക്കൂറിന്റെ ആദ്യരാത്രി’ യൂട്യൂബില്‍ തരംഗമാകുന്നു

കൊച്ചി: വാട്‌സ്ആപ്പിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ച ശുക്കൂറിന്റെ ആദ്യരാത്രിയെന്ന നര്‍മകഥയ്ക്ക് ദൃശ്യാവിഷ്‌കരണം.
യുവ സംവിധായകന്‍ റിനേഷ് റിനു തിരക്കഥ എഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘ശുക്കൂറിന്റെ ആദ്യരാത്രി യൂട്യൂബിലും സാമൂഹ്യമാധ്യമങ്ങളിലും തരംഗമാകുകയാണ്.

സുധി കോപ്പയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭുവനയാണ് നായിക. നിതിന്‍ രാധാകൃഷ്ണനാണ് ക്യാമറ.

വീഡിയോ കാണാം