അടുക്കള ജോലിക്കിടയിലെ സഹോദരിമാരുടെ പാട്ട് ഫേസ്ബുക്കില്‍ വൈറല്‍; വീഡിയോ കാണാം

അടുക്കള ജോലിയ്ക്കിടെ മനോഹരമായി പാടുന്ന സഹോദരിമാരുടെ വീഡിയോ ഫെയ്സ്ബുക്കില് വൈറലാകുന്നു. കൊച്ചുകൊച്ചു സന്തോഷങ്ങള് എന്ന ചിത്രത്തിലെ ഘനശ്യാമ വൃന്ദാരണ്യം എന്ന ഗാനമാണ് പാടിയിരിക്കുന്നത്. 1 മിനിറ്റ് 38 സെക്കന്ഡ് ദൈര്ഘ്യം വരുന്ന പാട്ട് മ്യൂസിക് മാജിക് എന്ന ഫെയ്സ് പേജിലാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. 38,000 പേര് ഇതുവരെ കണ്ട പാട്ടിന് 1321 ഷെയറുകള് ലഭിച്ചിട്ടുണ്ട്.
 | 

അടുക്കള ജോലിക്കിടയിലെ സഹോദരിമാരുടെ പാട്ട് ഫേസ്ബുക്കില്‍ വൈറല്‍; വീഡിയോ കാണാം

കൊച്ചി: അടുക്കള ജോലിയ്ക്കിടെ മനോഹരമായി പാടുന്ന സഹോദരിമാരുടെ വീഡിയോ ഫെയ്‌സ്ബുക്കില്‍ വൈറലാകുന്നു. കൊച്ചുകൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലെ ഘനശ്യാമ വൃന്ദാരണ്യം എന്ന ഗാനമാണ് പാടിയിരിക്കുന്നത്. 1 മിനിറ്റ് 38 സെക്കന്‍ഡ് ദൈര്‍ഘ്യം വരുന്ന പാട്ട് മ്യൂസിക് മാജിക് എന്ന ഫെയ്‌സ് പേജിലാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. 38,000 പേര്‍ ഇതുവരെ കണ്ട പാട്ടിന് 1321 ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്.

വീഡിയോ കാണാം