മരംവെട്ട് തൊഴിലാളിയുടെ പിറന്നാള്‍ കേക്ക് മുറിക്കല്‍ വൈറല്‍; വീഡിയോ കാണാം

വ്യത്യസ്ഥമായി ഭാര്യയുടെ പിറന്നാളാഘോഷിച്ച് സോഷ്യല് മീഡിയയില് താരമായിരിക്കുകയാണ് മരംവെട്ടുകാരനായ പവിത്രന്. കോഴിക്കോട് ജില്ലയിലെ മഞ്ചാന്തറ സ്വദേശി ഒന്തമ്മല് സ്വദേശിയായ പവിത്രന് കഴിഞ്ഞ ദിവസം നടന്ന ഭാര്യയുടെ പിറന്നാള് ആഘോഷത്തിന് കേക്ക് മുറിച്ചത് മരം വെട്ടാനുപയോഗിക്കുന്ന മെഷീന് വാളുകൊണ്ടാണ്. കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങള് പകര്ത്തിയ സുഹൃത്തുക്കളിലൊരാള് സംഭവം ഒരു വാട്സാപ്പ് ഗ്രൂപ്പില് പോസ്റ്റ് ചെയ്തതോടെ പവിത്രനും ഭാര്യയും സോഷ്യല് മീഡയയിലെ താരങ്ങളായി. ഫെയിസ്ബുക്കിലും വാട്സാപ്പിലും ഇപ്പോള് ദൃശ്യങ്ങള് വൈറലാണ്.
 | 

മരംവെട്ട് തൊഴിലാളിയുടെ പിറന്നാള്‍ കേക്ക് മുറിക്കല്‍ വൈറല്‍; വീഡിയോ കാണാം

കൊച്ചി: വ്യത്യസ്ഥമായി ഭാര്യയുടെ പിറന്നാളാഘോഷിച്ച് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് മരംവെട്ടുകാരനായ പവിത്രന്‍. കോഴിക്കോട് ജില്ലയിലെ മഞ്ചാന്തറ സ്വദേശി ഒന്തമ്മല്‍ സ്വദേശിയായ പവിത്രന്‍ കഴിഞ്ഞ ദിവസം നടന്ന ഭാര്യയുടെ പിറന്നാള്‍ ആഘോഷത്തിന് കേക്ക് മുറിച്ചത് മരം വെട്ടാനുപയോഗിക്കുന്ന മെഷീന്‍ വാളുകൊണ്ടാണ്. കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സുഹൃത്തുക്കളിലൊരാള്‍ സംഭവം ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതോടെ പവിത്രനും ഭാര്യയും സോഷ്യല്‍ മീഡയയിലെ താരങ്ങളായി. ഫെയിസ്ബുക്കിലും വാട്‌സാപ്പിലും ഇപ്പോള്‍ ദൃശ്യങ്ങള്‍ വൈറലാണ്.

വീഡിയോ കാണാം.