മൃഗങ്ങളെ ഹിപ്‌നോട്ടൈസ് ചെയ്യുന്ന ചൈനീസ് പെണ്‍കുട്ടി

മൃഗങ്ങളെ തഴുകി ഉറക്കുന്ന ചൈനക്കാരീ പെണ്കുട്ടിയുടെ വീഡിയോ വൈറലാകുന്നു. ഒരു ചൈനീസ് റിയാലിറ്റി ഷോയിലാണ് കൊച്ചു പെണ്കുട്ടി തന്റെ പ്രകടനം കാഴ്ച വെച്ചത്. നായ്ക്കുട്ടി, മുയല്, ഓന്ത്, തവള, കോഴി എന്നി മൃഗങ്ങളെയാണ് പെണ്കുട്ടി തന്റെ കഴിവ് കൊണ്ട് ഉറക്കിയത്. ഓരോന്നിനേയും കൈയിലെടുത്ത് തഴുകിയുറക്കുന്ന പെണ്കുട്ടിയുടെ വീഡിയോ കാണാം.
 | 

മൃഗങ്ങളെ ഹിപ്‌നോട്ടൈസ് ചെയ്യുന്ന ചൈനീസ് പെണ്‍കുട്ടി
മൃഗങ്ങളെ തഴുകി ഉറക്കുന്ന ചൈനക്കാരീ പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു. ഒരു ചൈനീസ് റിയാലിറ്റി ഷോയിലാണ് കൊച്ചു പെണ്‍കുട്ടി തന്റെ പ്രകടനം കാഴ്ച വെച്ചത്. നായ്ക്കുട്ടി, മുയല്‍, ഓന്ത്, തവള, കോഴി എന്നി മൃഗങ്ങളെയാണ് പെണ്‍കുട്ടി തന്റെ കഴിവ് കൊണ്ട് ഉറക്കിയത്. ഓരോന്നിനേയും കൈയിലെടുത്ത് തഴുകിയുറക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ കാണാം.