തനിച്ചാകുമ്പോൾ പെൺകുട്ടികൾ ചെയ്യുന്നത്

പെൺകുട്ടികൾ വീട്ടിൽ തനിച്ചാണെങ്കിൽ എന്തൊക്കെ ചെയ്യും. അവരരുടേതായ ലോകം ഉണ്ടാക്കി കളിയും ചിരിയും പാട്ടും സെൽഫി പിടുത്തവുമായി സമയം കളയുന്നവരാണ് കൂടുതൽ ആളുകളും. ഫെയിം കോമഡി എന്ന യൂട്യൂബ് ചാനലാണ് തനിച്ചിരിക്കുന്ന പെൺകുട്ടി എന്തൊക്കെ ചെയ്യുമെന്ന് ചിത്രീകരിച്ചത്. സെൽഫിക്ക് പോസ് ചെയ്യാനാണ് പെൺകുട്ടികൾ കൂടുതൽ സമയവും ചിലവഴിക്കുന്നതെന്നാണ് ഇവർ ആവകാശപ്പെടുന്നത്. വീഡിയോ കാണാം.
 | 