മനസില്‍ വസന്തം വിരിയിക്കുന്ന ഡച്ച് പൂപ്പാടത്തിന്റെ ആകാശദൃശ്യങ്ങള്‍

ഹോളണ്ടിലെ ഒരു ടുലിപ് പൂപ്പാടത്തിന്റെ കാഴ്ചകള് ആകാശത്ത് നിന്ന് ഡ്രോണ് ക്യാമറയില് പകര്ത്തിയ ദൃശ്യങ്ങളാണിത്. ടുലിപ് പുഷ്പങ്ങള് മാത്രമല്ല, ഹയാസിന്ത്, ഡാഫോഡില്സ് തുടങ്ങി നിരവധിയിനങ്ങള് വേറെയുമുണ്ട്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പൂന്തോട്ടമാണിത്. വിവിധതരം പൂക്കളുടെ സംഗമ സ്ഥാനമായ ഇവിടെ വിനോദസഞ്ചാരികളുടെയും തിരക്കാണ്.
 | 

മനസില്‍ വസന്തം വിരിയിക്കുന്ന ഡച്ച് പൂപ്പാടത്തിന്റെ ആകാശദൃശ്യങ്ങള്‍

ഹോളണ്ടിലെ ഒരു ടുലിപ് പൂപ്പാടത്തിന്റെ കാഴ്ചകള്‍ ആകാശത്ത് നിന്ന് ഡ്രോണ്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിത്. ടുലിപ് പുഷ്പങ്ങള്‍ മാത്രമല്ല, ഹയാസിന്ത്, ഡാഫോഡില്‍സ് തുടങ്ങി നിരവധിയിനങ്ങള്‍ വേറെയുമുണ്ട്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പൂന്തോട്ടമാണിത്. വിവിധതരം പൂക്കളുടെ സംഗമ സ്ഥാനമായ ഇവിടെ വിനോദസഞ്ചാരികളുടെയും തിരക്കാണ്.

മനസില്‍ വസന്തം വിരിയിക്കുന്ന ഡച്ച് പൂപ്പാടത്തിന്റെ ആകാശദൃശ്യങ്ങള്‍

മാര്‍ച്ച് അവസാനത്തോടെ ഇവിടെ പൂക്കാലം തുടങ്ങും. മെയ് രണ്ടാംവാരം വരെ ഇത് തുടരും. ഈ സമയത്ത് ഇവിടെ സഞ്ചാരികളുടെയും പറുദീസയാണ്. റോഡ്മാര്‍ഗം ഇരുപത്തഞ്ച് മൈല്‍ സഞ്ചരിച്ചാല്‍ ഇവിടെ പൂക്കളുടെ പറുദീസ ദൃശ്യമാകും. വഴിയിലെങ്ങും പൂക്കച്ചവടക്കാരും നിങ്ങളെ വരവേല്‍ക്കും.

വീഡിയോ കാണാം