മിഗ്- 29 യുദ്ധവിമാനത്തിന്റെ കുത്തനെയുള്ള ടേക്ക് ഓഫ്; വീഡിയോ കാണാം

മിഗ്-29 എന്ന യുദ്ധവിമാനത്തേക്കുറിച്ച് എല്ലാവര്ക്കുമറിയാം. ഇന്ത്യയയുടെ വ്യോമസേനയിലും മികച്ച സേവനം കാഴ്ചവച്ചിട്ടുണ്ട് ഈ റഷ്യന് നിര്മിത യുദ്ധവിമാനം. ഈ മിഗ് വിമാനത്തിന്റെ കുത്തനെയുള്ള ടേക്ക് ഓഫിനാണ് യുകെയിലെ ലെസ്റ്റര്ഷയറില് നടന്ന ലോകത്തെ ഏറ്റവും വലിയ മിലിട്ടറി എയര് ഷോ ആയ റോയല് ഇന്റര്നാഷണല് എയര് ടാറ്റൂ സാക്ഷ്യം വഹിച്ചത്. അടുത്തിടെ നടന്ന പാരീസ് എയര് ഷോയില് ബോയിംഗ് 787 ഡ്രീംലൈനര് വിമാനം കുത്തനെ ഉയര്ത്തിയത് വാര്ത്തയായിരുന്നു.
 | 

മിഗ്- 29 യുദ്ധവിമാനത്തിന്റെ കുത്തനെയുള്ള ടേക്ക് ഓഫ്; വീഡിയോ കാണാം

ലണ്ടന്‍: മിഗ്-29 എന്ന യുദ്ധവിമാനത്തേക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. ഇന്ത്യയയുടെ വ്യോമസേനയിലും മികച്ച സേവനം കാഴ്ചവച്ചിട്ടുണ്ട് ഈ റഷ്യന്‍ നിര്‍മിത യുദ്ധവിമാനം. ഈ മിഗ് വിമാനത്തിന്റെ കുത്തനെയുള്ള ടേക്ക് ഓഫിനാണ് യുകെയിലെ ലെസ്റ്റര്‍ഷയറില്‍ നടന്ന ലോകത്തെ ഏറ്റവും വലിയ മിലിട്ടറി എയര്‍ ഷോ ആയ റോയല്‍ ഇന്റര്‍നാഷണല്‍ എയര്‍ ടാറ്റൂ സാക്ഷ്യം വഹിച്ചത്. അടുത്തിടെ നടന്ന പാരീസ് എയര്‍ ഷോയില്‍ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം കുത്തനെ ഉയര്‍ത്തിയത് വാര്‍ത്തയായിരുന്നു.

വീഡിയോ കാണാം