തത്സമയം ഒരു മോഷണം; ചാനൽ റിപ്പോർട്ടറുടെ ഫോൺ തട്ടിപ്പറിച്ചത് ക്യാമറയിൽ

നഗരത്തിലെ റോഡിന്റെ ശോചനീയാവസ്ഥയെ പറ്റി റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ യുവതിയുടെ ഐഫോൺ തട്ടിപ്പറിച്ച് കൊണ്ട് യുവാവ് ഓടി. കൊളംബിയൻ നഗരത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. തിരക്കേറിയ റോഡിനരികിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നതിനിടെ, കത്തി കാണിച്ചാണ് യുവാവ് ഫോണും തട്ടിയെടുത്ത് ഓടിയത്.
 | 

വീഡിയോ കാണാം