ദിനോസർ മുന്നിൽ വന്ന് പെട്ടാൽ; ദുബായിൽ നിന്നുള്ള പ്രാങ്ക് വീഡിയോ വൈറൽ

പെട്ടെന്നൊരു ദിവസം ദിനോസറിന്റെ മുന്നിൽ ചെന്ന് പെട്ടാൽ എന്തായിരിക്കും അവസ്ഥ. ജുറാസിക് പാർക്കിലെ ജീവി ഇപ്പോൾ ജീവനോടെയില്ലെന്ന് അറിയാവുന്നവരാണെങ്കിലും അപ്രതീക്ഷിതമായുള്ള ആ കാഴ്ച ചിലപ്പോൾ ഞെട്ടിച്ചേക്കാം.
 | 

ദുബായ്: പെട്ടെന്നൊരു ദിവസം ദിനോസറിന്റെ മുന്നിൽ ചെന്ന് പെട്ടാൽ എന്തായിരിക്കും അവസ്ഥ. ജുറാസിക് പാർക്കിലെ ജീവി ഇപ്പോൾ ജീവനോടെയില്ലെന്ന് അറിയാവുന്നവരാണെങ്കിലും അപ്രതീക്ഷിതമായുള്ള ആ കാഴ്ച ചിലപ്പോൾ ഞെട്ടിച്ചേക്കാം. എന്നാൽ അത്തരം ഒരു വീഡിയോയാണ് യൂട്യൂബിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ദിനോസറിനെ കണ്ട പലരുടേയും രസകരമായ ചില പ്രതികരണങ്ങളാണ് വീഡിയോയിലുള്ളത്. ദിനോസറിന്റെ വേഷം ധരിച്ചയാളെ ചിലർ കൈകാര്യം ചെയ്യുന്നുമുണ്ട്.

വീഡിയോ കാണാം.