ആക്രമിക്കാനൊരുങ്ങുന്ന പെരുമ്പാമ്പുകള്‍ക്കൊപ്പം ചിരിച്ചുകളിച്ച് മധ്യവയസ്‌കന്‍; വീഡിയോ കാണാം

ജോയ് ബ്രൂവറെന്ന മൃഗസ്നേഹി കഴിഞ്ഞ പുതുവര്ഷം ആഘോഷിക്കാന് തിരഞ്ഞെടുത്തത് വിചിത്രമായ ഒരു സ്ഥലമായിരുന്നു. മൂന്ന് പെരുമ്പാമ്പുകള് താമസിക്കുന്ന കൂട്ടില് കയറിയാണ് അദ്ദേഹം പുതുവര്ഷത്തെ വരവേല്ക്കാനൊരുങ്ങിയത്. ഇദ്ദേഹം പെരുമ്പാമ്പുകള്ക്കൊപ്പം ചിലവഴിക്കുന്ന 2 മിനിറ്റ് ദൈര്ഘ്യം വരുന്ന വീഡിയോ യൂ ട്യൂബില് ലക്ഷക്കണക്കിനാളുകള് ഇതിനകം കണ്ടുകഴിഞ്ഞു.
 | 

ആക്രമിക്കാനൊരുങ്ങുന്ന പെരുമ്പാമ്പുകള്‍ക്കൊപ്പം ചിരിച്ചുകളിച്ച് മധ്യവയസ്‌കന്‍; വീഡിയോ കാണാം

ജോയ് ബ്രൂവറെന്ന മൃഗസ്‌നേഹി കഴിഞ്ഞ പുതുവര്‍ഷം ആഘോഷിക്കാന്‍ തിരഞ്ഞെടുത്തത് വിചിത്രമായ ഒരു സ്ഥലമായിരുന്നു. മൂന്ന് പെരുമ്പാമ്പുകള്‍ താമസിക്കുന്ന കൂട്ടില്‍ കയറിയാണ് അദ്ദേഹം പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങിയത്. ഇദ്ദേഹം പെരുമ്പാമ്പുകള്‍ക്കൊപ്പം ചിലവഴിക്കുന്ന 2 മിനിറ്റ് ദൈര്‍ഘ്യം വരുന്ന വീഡിയോ യൂ ട്യൂബില്‍ ലക്ഷക്കണക്കിനാളുകള്‍ ഇതിനകം കണ്ടുകഴിഞ്ഞു.

വീഡിയോ ഷൂട്ടുചെയ്യുന്നതൊന്നുമറിയാതെ പെരുമ്പാമ്പുകളില്‍ രണ്ടെണ്ണം വെറുതെ കിടക്കുമ്പോള്‍ വെള്ള നിറത്തിലുള്ള പെരുമ്പാമ്പ് ബ്രൂവറിനെ പലവട്ടം ആക്രമിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ക്യാമറയെ നോക്കി സന്തോഷവാനായി സംസാരിക്കുന്നതിനൊപ്പം പാമ്പിന്റെ ശ്രമങ്ങളെ ഇദ്ദേഹം വിജയകരമായി തടയുന്നുമുണ്ട്.

വീഡിയോ കാണാം