മാവിന്റെ ശിഖരം മുറിച്ചുമാറ്റിയതിന്റെ വിഷമത്തില്‍ കരയുന്ന കുട്ടിയുടെ വീഡിയോ വൈറലാകുന്നു

തൊടിയിലെ മാവിന്റെ കമ്പ് മുറിച്ചുമാറ്റിയതിന്റെ വിഷമത്തില് കരയുന്ന 'കുഞ്ഞ് വൃക്ഷസ്നേഹിയുടെ' വീഡിയോ വൈറലാകുന്നു. മാവിന്റെ ചെടി വെട്ടിയതിന് അമ്മയോട് പരിഭവം പറയുന്ന രണ്ട് വയസ് തോന്നുന്ന പെണ്കുഞ്ഞ് 'എനിക്കാ മാവിന്റെ ചെടി വെട്ടിയത് കാണുമ്പോള് സങ്കടം വരും' എന്നുപറഞ്ഞാണ് കണ്ണീരൊഴുക്കുന്നത്. 'നമുക്ക് വേറെ ചെടി നടാം' എന്ന അമ്മയുടെ വാക്കുകള്ക്കൊന്നും കുഞ്ഞിനെ ആശ്വസിപ്പിക്കാനാവുന്നില്ല.
 | 
മാവിന്റെ ശിഖരം മുറിച്ചുമാറ്റിയതിന്റെ വിഷമത്തില്‍ കരയുന്ന കുട്ടിയുടെ വീഡിയോ വൈറലാകുന്നു

തൊടിയിലെ മാവിന്റെ കമ്പ് മുറിച്ചുമാറ്റിയതിന്റെ വിഷമത്തില്‍ കരയുന്ന ‘കുഞ്ഞ് വൃക്ഷസ്‌നേഹിയുടെ’ വീഡിയോ വൈറലാകുന്നു. മാവിന്റെ ചെടി വെട്ടിയതിന് അമ്മയോട് പരിഭവം പറയുന്ന രണ്ട് വയസ് തോന്നുന്ന പെണ്‍കുഞ്ഞ് ‘എനിക്കാ മാവിന്റെ ചെടി വെട്ടിയത് കാണുമ്പോള്‍ സങ്കടം വരും’ എന്നുപറഞ്ഞാണ് കണ്ണീരൊഴുക്കുന്നത്. ‘നമുക്ക് വേറെ ചെടി നടാം’ എന്ന അമ്മയുടെ വാക്കുകള്‍ക്കൊന്നും കുഞ്ഞിനെ ആശ്വസിപ്പിക്കാനാവുന്നില്ല.

രണ്ട് മിനിറ്റ് വരുന്ന വീഡിയോയിലൊരിടത്തും ‘കുഞ്ഞ് വൃക്ഷസ്‌നേഹി’ മാവിന്റെ കമ്പ് മുറിച്ച സംഭവത്തില്‍ ഒത്തുതീര്‍പ്പിന് തയ്യാറാകുന്നുമില്ല.

വീഡിയോ കാണാം