സൈനയ്ക്ക് പിന്നാലെ കോഹ്‌ലിയുടെ ഡബ്‌സ്മാഷും വൈറൽ

ഡബ്സ്മാഷ് അരങ്ങ് തകർക്കുകയാണ്. ബാഡ്മിന്റൺ താരം സൈന സെഹ്വാളിന് പിന്നാലെ മറ്റൊരു കായികതാരത്തിന്റെ ഡബിസ്മാഷ് കൂടി വൈറലായിരിക്കുകയാണ്.
 | 

ഡബ്‌സ്മാഷ് അരങ്ങ് തകർക്കുകയാണ്. ബാഡ്മിന്റൺ താരം സൈന സെഹ്‌വാളിന് പിന്നാലെ മറ്റൊരു കായികതാരത്തിന്റെ ഡബിസ്മാഷ് കൂടി വൈറലായിരിക്കുകയാണ്. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഡബ്‌സ്മാഷാണ് ശ്രദ്ധേയമായത്. തന്റെ സുഹൃത്ത് സന്ദീപ് രാജിനൊപ്പമാണ് വിരാട് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഹേരാ ഫേരി എന്ന ചിത്രത്തിലെ ഡയലോഗാണ് ഇരുവരും അവതരിപ്പിച്ചത്.

വീഡിയോ കാണാം.