ഗർഭിണിയുടെ വയറിൽ ഉമ്മവെയ്ക്കുന്ന ഒറാങ് ഉട്ടാൻ ; വീഡിയോ കാണാം

മൃഗശാല സന്ദർശിക്കാനെത്തിയ ഗർഭിണിയുടെ വയറ്റിൽ ഒറാങ് ഉട്ടാൻ ഉമ്മവെച്ചു. ഇംഗ്ലണ്ടിലെ കോൾചെസ്റ്ററിലെ ഒരു മൃഗശാലയിലാണ് രസകരമായ സംഭവം. 37 ആഴ്ച ഗർഭിണിയായ മെയ്സ് നൈറ്റിന്റെ വയറിലാണ് രജാങ് എന്ന ഒറാങ് ഉട്ടാൻ ചുംബിച്ചത്. 47 വയസ് പ്രായമുണ്ട് ഈ ഒറാങ് ഉട്ടാന്.
 | 

ഗർഭിണിയുടെ വയറിൽ ഉമ്മവെയ്ക്കുന്ന ഒറാങ് ഉട്ടാൻ ; വീഡിയോ കാണാം

ലണ്ടൻ: മൃഗശാല സന്ദർശിക്കാനെത്തിയ ഗർഭിണിയുടെ വയറ്റിൽ ഒറാങ് ഉട്ടാൻ ഉമ്മവെച്ചു. ഇംഗ്ലണ്ടിലെ കോൾചെസ്റ്ററിലെ ഒരു മൃഗശാലയിലാണ് രസകരമായ സംഭവം. 37 ആഴ്ച ഗർഭിണിയായ മെയ്‌സ് നൈറ്റിന്റെ വയറിലാണ് രജാങ് എന്ന ഒറാങ് ഉട്ടാൻ ചുംബിച്ചത്. 47 വയസ് പ്രായമുണ്ട് ഈ ഒറാങ് ഉട്ടാന്.

ഗ്ലാസുകൊണ്ട് മറച്ച കൂട്ടിലായിരുന്നു രജാങ്. മെയ്‌സ് ഗ്ലാസിന് സമീപത്തേക്ക് ചേർന്നു നിന്നപ്പോൾ രജാങ് ഉമ്മവെയ്ക്കുകയായിരുന്നു. മെയ്‌സിന്റെ ഭർത്താവാണ് വീഡിയോ പകർത്തി യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്.
വീഡിയോ കാണാം.