കുളിപ്പിക്കാൻ കൊണ്ടുവന്ന പൂച്ച വെള്ളം കണ്ടപ്പോൾ അലറിക്കരഞ്ഞു, നോ..നോ..; രസകരമായ വീഡിയോ കാണാം

ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്നൊരു പഴഞ്ചൊല്ലുണ്ട്. അതെന്തായാലും പൂച്ചയ്ക്ക വെള്ളം അലർജിയാണ്. ഇവിടെ ഒരു പൂച്ച പച്ചവെള്ളം കണ്ട് അലറി കരയുകയാണ്. വെറും കരച്ചിലല്ല, പൂച്ചയുടെ ശബ്ദം കേട്ടാൽ നോ എന്നു പറയുന്നായി തോന്നും.
 | 

കുളിപ്പിക്കാൻ കൊണ്ടുവന്ന പൂച്ച വെള്ളം കണ്ടപ്പോൾ അലറിക്കരഞ്ഞു, നോ..നോ..; രസകരമായ വീഡിയോ കാണാം

ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്നൊരു പഴഞ്ചൊല്ലുണ്ട്. അതെന്തായാലും പൂച്ചയ്ക്ക വെള്ളം അലർജിയാണ്. ഇവിടെ ഒരു പൂച്ച പച്ചവെള്ളം കണ്ട് അലറി കരയുകയാണ്. വെറും കരച്ചിലല്ല, പൂച്ചയുടെ ശബ്ദം കേട്ടാൽ നോ എന്നു പറയുന്നായി തോന്നും. കുളിപ്പിക്കുന്നതിന് വേണ്ടി ഉടമസ്ഥ ബാത്ത് ടബ്ബിൽ കൊണ്ടു വന്നപ്പോഴാണ് പ്രത്യേക ശബ്ദത്തിൽ പൂച്ച കരഞ്ഞത്. 20102 ലാണ് വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതെങ്കിലും സോഷ്യൽ മീഡിയയിൽ തരംഗമായത് ഇപ്പോഴാണ്. യൂട്യൂബിൽ ഒരു കോടിയിലധികം ആളുകളാണ് വീഡിയോ കണ്ടത്. അൻപത്തിഏഴായിരത്തിലധികം ലൈക്കും ഈ വീഡിയോയ്ക്ക് ലഭിച്ചു.

രസകരമായ ആ വീഡിയോ കാണാം.