സൂപ്പർമാനും സ്‌പൈഡർമാനും ജീവിക്കുന്നത് ഇന്ത്യയിലാണെങ്കിലോ

ഹോളിവുഡ് സൂപ്പർ ഹീറോകളായ സൂപ്പർമാനും സ്പെഡർമാനും ഇന്ത്യക്കാരാണെങ്കിലോ? ഇവരെയെല്ലാം ഇന്ത്യൻ പരിവേഷത്തിൽ കാണുന്നത് നമ്മിൽ തെല്ല് ചിരിയുണർത്തും.
 | 

 

സൂപ്പർമാനും സ്‌പൈഡർമാനും ജീവിക്കുന്നത് ഇന്ത്യയിലാണെങ്കിലോ

ഹോളിവുഡ് സൂപ്പർ ഹീറോകളായ സൂപ്പർമാനും സ്‌പെഡർമാനും ഇന്ത്യക്കാരാണെങ്കിലോ? ഇവരെയെല്ലാം ഇന്ത്യൻ പരിവേഷത്തിൽ കാണുന്നത് നമ്മിൽ തെല്ല് ചിരിയുണർത്തും. ഇത്തരം ഒരു വീഡിയോ ആണ് വുക്ലിപ് സ്റ്റുഡിയോയുടെ ‘വാട്ട് ഇഫ്: സൂപ്പർ ഹീറോസ് വേർ ഇന്ത്യൻസ്?’

വീഡിയോ കാണാം.