വണ്ണമുള്ളവര്‍ എന്തിന് ബിക്കിനി ധരിക്കാതിരിക്കണം? യൂട്യൂബ് വീഡിയോ വൈറല്‍

തടിച്ച ശരീരപ്രകൃതമുള്ള സ്ത്രീകള് ബിക്കിനി ധരിക്കുന്നത് മോശമാണെന്നാണ് പൊതുവേയുള്ള ധാരണ. മെലിഞ്ഞവര്ക്കു മാത്രമേ ബിക്കിനി ചേരൂ എന്നും വണ്ണമുള്ളവര് ഇത് ധരിക്കുന്നത് സമീപത്ത് നില്ക്കുന്നവര്ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നൊക്കെയാണ് ഭൂരിപക്ഷവും വിശ്വസിക്കുന്നത്. ഇങ്ങനെ വിശ്വസിക്കുന്നവര്ക്ക് മറുപടി നല്കുകയാണ് ലോയ് ലെയ്ന് തന്റെ യൂ ട്യൂബ് വീഡിയോയിലൂടെ.
 | 

വണ്ണമുള്ളവര്‍ എന്തിന് ബിക്കിനി ധരിക്കാതിരിക്കണം? യൂട്യൂബ് വീഡിയോ വൈറല്‍

തടിച്ച ശരീരപ്രകൃതമുള്ള സ്ത്രീകള്‍ ബിക്കിനി ധരിക്കുന്നത് മോശമാണെന്നാണ് പൊതുവേയുള്ള ധാരണ. മെലിഞ്ഞവര്‍ക്കു മാത്രമേ ബിക്കിനി ചേരൂ എന്നും വണ്ണമുള്ളവര്‍ ഇത് ധരിക്കുന്നത് സമീപത്ത് നില്‍ക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നൊക്കെയാണ് ഭൂരിപക്ഷവും വിശ്വസിക്കുന്നത്. ഇങ്ങനെ വിശ്വസിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് ലോയ് ലെയ്ന്‍ തന്റെ യൂ ട്യൂബ് വീഡിയോയിലൂടെ.

വീഡിയോ കാണാം