അമ്മയ്ക്ക് ‘പണി’കൊടുക്കുന്ന ഒരു കൊച്ചുമിടുക്കി; വീഡിയോ കാണാം

അമ്മയ്ക്ക് അടിക്കടി പണികൊടുക്കുന്ന ഒരു കൊച്ചുമിടുക്കിയുടെ വീഡിയോ യൂട്യൂബിൽ വൈറലാകുകയാണ്. പോസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് ലക്ഷത്തിൽ അധികം ആളുകളാണ് വീഡിയോ കണ്ടത്.
 | 

അമ്മയ്ക്ക് ‘പണി’കൊടുക്കുന്ന ഒരു കൊച്ചുമിടുക്കി; വീഡിയോ കാണാം

അമ്മയ്ക്ക് അടിക്കടി പണികൊടുക്കുന്ന ഒരു കൊച്ചുമിടുക്കിയുടെ വീഡിയോ യൂട്യൂബിൽ വൈറലാകുകയാണ്. പോസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് ലക്ഷത്തിൽ അധികം ആളുകളാണ് വീഡിയോ കണ്ടത്. അടുക്കിവയ്ക്കുന്ന വസ്ത്രങ്ങൾ വലിച്ച് താഴെയിട്ടും കളിപ്പാട്ടങ്ങൾ നിരത്തിയും ഇവൾ ചില്ലറ ഉപദ്രവമല്ല ചെയ്യുന്നത്. 15 മാസം മാത്രം പ്രായമുള്ള ആ കുസൃതിക്കുടുക്കയുടെ വീഡിയോ കാണാം.