ജപ്പാനിൽ റോബോട്ടുകൾക്ക് മാംഗല്യം; വീഡിയോ കാണാം

ചരിത്രത്തിലാദ്യമായി റോബോട്ടുകൾക്കു വേണ്ടി ഒരു വിവാഹ പന്തൽ ഒരുക്കി ശ്രദ്ധ നേടിയിരിക്കുകയാണ് ജപ്പാൻ. ഒരു വിവാഹത്തിനു വേണ്ട എല്ലാ ഒരുക്കങ്ങളും അവർ നടത്തിയിരുന്നു. ജപ്പാനിലെ പ്രമുഖ റോബോട്ട് നിർമ്മാണ കമ്പിനികളായ മേയ്വ ഡെൻകിയും ടാകായുകി ടോഡോയും ചേർന്നാണ് റോബോർട്ട് വിവാഹത്തിന് പന്തലൊരുക്കിയത്.
 | 

ജപ്പാനിൽ റോബോട്ടുകൾക്ക് മാംഗല്യം; വീഡിയോ കാണാം

ടോക്കിയോ: ചരിത്രത്തിലാദ്യമായി റോബോട്ടുകൾക്കു വേണ്ടി ഒരു വിവാഹ പന്തൽ ഒരുക്കി ശ്രദ്ധ നേടിയിരിക്കുകയാണ് ജപ്പാൻ. ഒരു വിവാഹത്തിനു വേണ്ട എല്ലാ ഒരുക്കങ്ങളും അവർ നടത്തിയിരുന്നു. ജപ്പാനിലെ പ്രമുഖ റോബോട്ട് നിർമ്മാണ കമ്പിനികളായ മേയ്‌വ ഡെൻകിയും ടാകായുകി ടോഡോയും ചേർന്നാണ് റോബോർട്ട് വിവാഹത്തിന് പന്തലൊരുക്കിയത്. നൂറിലധികം പേരാണ് ഈ റോബോട്ട് മാംഗല്യത്തിന് സാക്ഷ്യം വഹിച്ചത്. ഭക്ഷണ സൽക്കാരത്തിന് ശേഷം വിവാഹാഘോഷങ്ങൾക്ക് മിഴിവേകാൻ റോബോട്ടുകൾ അവതരിപ്പിച്ച ഡാൻസ് പരിപാടിയുമുണ്ടായിരുന്നു.

 
വീഡിയോ കാണാം.