ഞണ്ടിനെ ചുംബിക്കാന്‍ ശ്രമിച്ച യുവാവിന് പറ്റിയത്

ആയിരക്കണക്കിന് വീഡിയോകളാണ് സോഷ്യല് മീഡിയകളില് ദിവസവുമെത്താറുള്ളത്. തമാശയും സാഹസികതയും ദുരന്തങ്ങളുമെല്ലാം ഇത്തരം വീഡിയോകള്ക്ക് വിഷയമാകാറുണ്ട്. സാഹസികത കാണിക്കാന് വേണ്ടി ഷൂട്ട് ചെയ്ത വീഡിയോ തമാശയായി മാറി അവസാനം ദുരന്തമാകുന്ന അവസ്ഥകളും വിരളമല്ല. അതിന് ഉദാഹരണമാണ് താഴെ കൊടുത്തിരിക്കുന്ന വീഡിയോ. ഞണ്ടിനെ ചുംബിക്കാന് ശ്രമിച്ച യുവാവിന് പറ്റിയതെന്തെന്ന് കണ്ടു നോക്കു.
 | 

ഞണ്ടിനെ ചുംബിക്കാന്‍ ശ്രമിച്ച യുവാവിന് പറ്റിയത്
ആയിരക്കണക്കിന് വീഡിയോകളാണ് സോഷ്യല്‍ മീഡിയകളില്‍ ദിവസവുമെത്താറുള്ളത്. തമാശയും സാഹസികതയും ദുരന്തങ്ങളുമെല്ലാം ഇത്തരം വീഡിയോകള്‍ക്ക് വിഷയമാകാറുണ്ട്. സാഹസികത കാണിക്കാന്‍ വേണ്ടി ഷൂട്ട് ചെയ്ത വീഡിയോ തമാശയായി മാറി അവസാനം ദുരന്തമാകുന്ന അവസ്ഥകളും വിരളമല്ല. അതിന് ഉദാഹരണമാണ് താഴെ കൊടുത്തിരിക്കുന്ന വീഡിയോ. ഞണ്ടിനെ ചുംബിക്കാന്‍ ശ്രമിച്ച യുവാവിന് പറ്റിയതെന്തെന്ന് കണ്ടു നോക്കു.