ടെലിവിഷൻ ഷോക്കിടിയിൽ ടിവി അവതാരകയെ സിംഹം ആക്രമിച്ചു.

ടെലിവിഷൻ ഷോക്കിടിയിൽ ടിവി അവതാരകയെ സിംഹം ആക്രമിച്ചു. ദുബായ് ആസ്ഥാനമായ സമാ ദുബായ് ടിവി അവതാരക ലുജെയിൻ ഒമറാനെയാണ് ഷൂട്ടിംഗിനിടയിൽ പെൺസിംഹം ആക്രമിച്ചത്. ലുജെയിനിന്റെ മുകളിലേക്ക് സിംഹം ചാടുകയായിരുന്നു.
 | 