തന്റെ ചിത്രങ്ങൾ ഫോണിൽ പകർത്തിയ മധ്യവയസ്‌കനെ കൈകാര്യം ചെയ്യുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു

തന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയ മധ്യവയസ്കനെ യുവതി കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ വൈറലാകുന്നു. മുംബൈയിലെ എൽഫിൻസ്റ്റോൺ റോഡ് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഫോണിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട യുവതി ഇയാളെ ജനമദ്ധ്യത്തിൽ വച്ച് കൈകാര്യം ചെയ്യുകയായിരന്നു.
 | 
തന്റെ ചിത്രങ്ങൾ ഫോണിൽ പകർത്തിയ മധ്യവയസ്‌കനെ കൈകാര്യം ചെയ്യുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു

 

മുബൈ: തന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയ മധ്യവയസ്‌കനെ യുവതി കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ വൈറലാകുന്നു. മുംബൈയിലെ എൽഫിൻസ്‌റ്റോൺ റോഡ് റെയിൽവേ സ്‌റ്റേഷനിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഫോണിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട യുവതി ഇയാളെ ജനമദ്ധ്യത്തിൽ വച്ച് കൈകാര്യം ചെയ്യുകയായിരന്നു.

വീഡിയോ കാണാം