ക്ഷേത്രത്തിനുള്ളില്‍ വെച്ച് അമ്പതുകാരിക്ക് വെട്ടേല്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറല്‍

ക്ഷേത്രത്തിനുള്ളില്വെച്ച് അമ്പതുകാരിയെ വെട്ടിപ്പരിക്കേല്പ്പിക്കുന്നതിന്റെ ദൃശ്യങ്ങള് വൈറലാകുന്നു. കര്ണാടകയിലെ കോലാറിലുള്ള ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്. സന്തോഷ് എന്ന യുവാവ് കുമാരി എന്ന സ്ത്രീയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. സംഭവത്തില് പരിക്കേറ്റ കുമാരി ചികിത്സയിലാണ്. കുമാരിയും പിതാവുമായുള്ള പൂര്വവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.
 | 

ക്ഷേത്രത്തിനുള്ളില്‍ വെച്ച് അമ്പതുകാരിക്ക് വെട്ടേല്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറല്‍

ബംഗളൂരു: ക്ഷേത്രത്തിനുള്ളില്‍വെച്ച് അമ്പതുകാരിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. കര്‍ണാടകയിലെ കോലാറിലുള്ള ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്. സന്തോഷ് എന്ന യുവാവ് കുമാരി എന്ന സ്ത്രീയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. സംഭവത്തില്‍ പരിക്കേറ്റ കുമാരി ചികിത്സയിലാണ്. കുമാരിയും പിതാവുമായുള്ള പൂര്‍വവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.

വീഡിയോ കാണാം