ഉക്രെയിനില്‍ കുടിവെള്ള പൈപ്പ് ഉഗ്രശക്തിയില്‍ പൊട്ടിത്തെറിച്ച് കാറുകള്‍ തകര്‍ന്നു; വീഡിയോ കാണാം

കുടിവെള്ള പൈപ്പുകള് പൊട്ടുന്നതും റോഡുകള് തകര്ന്ന് ഒലിച്ചു പോകുന്നതും നമുക്ക് പുതിയ കാഴ്ചയല്ല. എന്നാല് സമ്മര്ദ്ദം താങ്ങാനാകാതെ പൈപ്പ് പൊട്ടുന്നതും അതിനു മുകളിലുള്ള റോഡ് തകരുന്നതും പലരും നേരിട്ടു കണ്ടിട്ടുണ്ടാവില്ല. ഉക്രെയിന് തലസ്ഥാനമായ കീവിലാണ് സംഭവം. വന് പൊട്ടിത്തെറിയാണ് പൈപ്പ് തകര്ന്ന് ഉണ്ടാകുന്നത്. തെറിച്ച മണ്ണും കല്ലുകളും അടുത്ത് പാര്ക്ക് ചെയ്തിരുന്ന കാറുകള് തകര്ത്തു. സമീപത്തുള്ള കെട്ടിടത്തിനും തകരാറുകള് ഉണ്ടായി. സിസിടിവി ക്യാമറകളില് പതിഞ്ഞ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് എത്തിയപ്പോള് വൈറലാകുകയും ചെയ്തു.
 | 

ഉക്രെയിനില്‍ കുടിവെള്ള പൈപ്പ് ഉഗ്രശക്തിയില്‍ പൊട്ടിത്തെറിച്ച് കാറുകള്‍ തകര്‍ന്നു; വീഡിയോ കാണാം

കീവ്: കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നതും റോഡുകള്‍ തകര്‍ന്ന് ഒലിച്ചു പോകുന്നതും നമുക്ക് പുതിയ കാഴ്ചയല്ല. എന്നാല്‍ സമ്മര്‍ദ്ദം താങ്ങാനാകാതെ പൈപ്പ് പൊട്ടുന്നതും അതിനു മുകളിലുള്ള റോഡ് തകരുന്നതും പലരും നേരിട്ടു കണ്ടിട്ടുണ്ടാവില്ല. ഉക്രെയിന്‍ തലസ്ഥാനമായ കീവിലാണ് സംഭവം. വന്‍ പൊട്ടിത്തെറിയാണ് പൈപ്പ് തകര്‍ന്ന് ഉണ്ടാകുന്നത്. തെറിച്ച മണ്ണും കല്ലുകളും അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ തകര്‍ത്തു. സമീപത്തുള്ള കെട്ടിടത്തിനും തകരാറുകള്‍ ഉണ്ടായി. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയപ്പോള്‍ വൈറലാകുകയും ചെയ്തു.

വീഡിയോ കാണാം