ചെറിയ വിടവിലൂടെ അനായാസം പുറത്തു കടക്കുന്ന നീരാളിയുടെ വീഡിയോ വൈറല്‍: വീഡിയോ കാണാം

ചെറിയ ഒരു സ്റ്റീല് വിടവിലൂടെ ഞെങ്ങി ഞെരുങ്ങിയാണെന്നു തോന്നുമെങ്കിലും അനായാസം പുറത്തു കടക്കുന്ന നീരാളിയുടെ വീഡിയോ വൈറല്. 2011ല് പുറത്തിറങ്ങിയ വീഡിയോയാണ് ഇപ്പോള് വൈറലായിരിക്കുന്നത്.
 | 

ചെറിയ വിടവിലൂടെ അനായാസം പുറത്തു കടക്കുന്ന നീരാളിയുടെ വീഡിയോ വൈറല്‍: വീഡിയോ കാണാം

ചെറിയ ഒരു സ്റ്റീല്‍ വിടവിലൂടെ ഞെങ്ങി ഞെരുങ്ങിയാണെന്നു തോന്നുമെങ്കിലും അനായാസം പുറത്തു കടക്കുന്ന നീരാളിയുടെ വീഡിയോ വൈറല്‍. 2011ല്‍ പുറത്തിറങ്ങിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മത്സ്യബന്ധന ബോട്ടിന്റെ വിടവിലൂടെ രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ കണ്ട് നിന്നവര്‍ പോലും കരുതിയില്ല ആ ജീവിക്ക് പുറത്തുകടക്കാന്‍ സാധിക്കുമെന്ന്. എന്നാല്‍ അവരെ ഞെട്ടിച്ചുകൊണ്ടാണ് നീരാളി കടലിലേക്ക് രക്ഷപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ നീരാളിയുടെ മെയ്‌വഴക്കത്തോടെയുള്ള അഭ്യാസ പ്രകടനങ്ങള്‍ പകര്‍ത്തിയത് അലാസ്‌കയിലുള്ള ഒരു മത്സ്യത്തൊഴിലാളിയാണ്.

വീഡിയോ കാണാം