ബലാത്സംഗം ആവർത്തിക്കുമെന്ന് പറഞ്ഞ യുവാവിന് കിട്ടിയത്; വീഡിയോ കാണാം.

ദിവസങ്ങൾ കഴിയുന്തോറും രാജ്യത്ത് ബലാത്സംഗ കേസുകൾ വർദ്ധിച്ചുവരികയാണ്. പണവും സ്വാധീനവും നിയമത്തിലെ പഴുതുകളും ഉപയോഗിച്ച്് കേസിൽ നിന്നും പ്രതികൾ നിഷ്പ്രയാസം ഊരിപ്പോരുകയാണ് പതിവ്.
 | 
ബലാത്സംഗം ആവർത്തിക്കുമെന്ന് പറഞ്ഞ യുവാവിന് കിട്ടിയത്; വീഡിയോ കാണാം.

ദിവസങ്ങൾ കഴിയുന്തോറും രാജ്യത്ത് ബലാത്സംഗ കേസുകൾ വർദ്ധിച്ചുവരികയാണ്. പണവും സ്വാധീനവും നിയമത്തിലെ പഴുതുകളും ഉപയോഗിച്ച്് കേസിൽ നിന്നും പ്രതികൾ നിഷ്പ്രയാസം ഊരിപ്പോരുകയാണ് പതിവ്. തെറ്റ് ചെയ്യാനുള്ള സാഹചര്യം ഒരുക്കി നൽകുന്നത് അശക്തമായ നമ്മുടെ നീതി പീഠം തന്നെയാണെന്ന ആക്ഷേപവും നിലനിൽക്കുന്നു. കേസിൽ നിന്നും രക്ഷപ്പെടുന്ന പ്രതികൾ വീണ്ടും ബലാത്സംഗത്തിനൊരുങ്ങിയാൽ എന്ത് ശിക്ഷ നൽകണം എന്ന ആശയവുമായി ‘പ്രൗഡ് റേപിസ്റ്റ്’ എന്ന ഷോർട്ട് ഫിലിം യൂട്യൂബിൽ വൈറലാകുകയാണ്.

ബലാത്സംഗത്തിൽ സുഖം കണ്ടെത്തുന്ന ഒരു യുവാവ് ആശുപത്രിയിൽ എത്തിപ്പെടുന്നിടത്താണ് കഥ തുടങ്ങുന്നത്. പരിശോധിക്കാനെത്തുന്ന വനിത ഡോക്ടറോട് തന്റെ വീരകഥകൾ അയാൾ പറയുന്നു. ബലാത്സംഗം തെറ്റല്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന യുവാവ് ഒടുവിൽ ഒരു സത്യം തിരിച്ചറിയുകയാണ്. ആ സത്യം അയാളിലെ അഹങ്കാരത്തെ ഇല്ലാതാക്കുന്നു.

ആ സത്യമെന്താണെന്ന് അറിയാൻ വീഡിയോ കണ്ടു നോക്കു.