രണ്ട് കാറുകൾക്കിടയിൽ പാരലൽ പാർക്കിംഗ്; ചൈനാക്കാരന്റെ പ്രകടനം ഗിന്നസ് റെക്കോർഡിൽ

വാഹനമോടിക്കുന്നവർ ബുദ്ധിമുട്ട് നേരിടുന്ന ഒരു പാർക്കിംഗ് രീതിയാണ് പാരലൽ പാർക്കിംഗ്. പാർക്ക് ചെയ്തിരിക്കുന്ന രണ്ട് വാഹനങ്ങൾക്കിടെയിൽ നമ്മുടെ വാഹനം ലംബമായി പാർക്ക് ചെയ്യുകയെന്ന് ശ്രമകരവുമായ പണിയാണ്. എന്നാൽ അത്തരമൊരു പാർക്കിംഗ് മത്സരം കഴിഞ്ഞ ദിവസം ചൈനയിൽ നടന്നു.
 | 

കാർ പാരലൽ പാർക്കിംഗ് ആൻഡ് ഡ്രിഫ്റ്റിംഗെന്ന് ആ മത്സരത്തിൽ വിജയിച്ചത് ചൈനക്കാരനായ ഹാൻ യൂ എന്ന മിടുക്കനായ ഡ്രൈവറാണ്. എട്ട് സെന്റീമീറ്റർ ഗ്യാപ്പിട്ടാണ് രണ്ട് കാറുകൾക്കിടയിലേക്ക് ദൂരത്ത് നിന്ന് വേഗത്തിൽ വന്ന് ഹാൻ യൂ പാർക്ക് ചെയ്തത്. സമർത്ഥമായ ഈ പാർക്കിംഗിലൂടെ അദ്ദേഹം ഗിന്നസ് വേൾഡ് റെക്കോർഡും സ്വന്തമാക്കി.

വീഡിയോ ഇവിടെ കാണാം