ഹൃത്വിക് റോഷന്റെ വെല്ലുവിളി സ്വീകരിച്ച് രൺവീറിന്റെ പ്രകടനം

ബാങ് ബാങ് ചലഞ്ച്’ ഏറ്റെടുത്ത ബോളിവുഡ് താരം രൺവീർ സിംഗ് മുംബൈ നിവാസികളെയും ഹൃത്വിക് റോഷനെയും ഞെട്ടിച്ചു. മുംബൈയിലെ തിരക്കേറിയ ഒരു തെരുവിൽ വച്ച് രൺവീർ നടത്തിയ ഡാൻസാണ് ജനങ്ങളെ അത്ഭുതപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് ഹൃത്വിക് റോഷൻ രൺവീറിനെ വെല്ലുവിളിച്ചത്.
 | 