സലീന ഗോമസിന്റെ ഐസ് ബക്കറ്റ് ചലഞ്ച്

എ.എൽ.എസ് രോഗികളുടെ സംരക്ഷണത്തിനുള്ള ധനശേഖരണത്തിന്റെ ഭാഗമായി നടത്തിയ ഐസ് ബക്കറ്റ് ചലഞ്ചിൽ പോപ്പ് ഗായിക സലീന ഗോമസും പങ്കാളിയായി. ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത് വെള്ളമൊഴിക്കുന്നതിന്റെ വീഡിയോയും സലീന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അതിനും വൻസ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അവതാരകയും നടിയുമായ ഓപ്പ്റാ വിൻഫ്രിയും ടെയിലർ സ്വിഫ്റ്റും ഐസ് ബക്കറ്റ് ചലഞ്ച് സ്വീകരിച്ച് വെള്ളമൊഴിക്കുന്നതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.
 | 

എ.എൽ.എസ് രോഗികളുടെ സംരക്ഷണത്തിനുള്ള ധനശേഖരണത്തിന്റെ ഭാഗമായി നടത്തിയ ഐസ് ബക്കറ്റ് ചലഞ്ചിൽ പോപ്പ് ഗായിക സലീന ഗോമസും പങ്കാളിയായി. ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത് വെള്ളമൊഴിക്കുന്നതിന്റെ വീഡിയോയും സലീന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അതിനും വൻസ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അവതാരകയും നടിയുമായ ഓപ്പ്‌റാ വിൻഫ്രിയും ടെയിലർ സ്വിഫ്റ്റും ഐസ് ബക്കറ്റ് ചലഞ്ച് സ്വീകരിച്ച് വെള്ളമൊഴിക്കുന്നതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. മണിക്കൂറുകൾ കൊണ്ട് പതിനായിരക്കണക്കിനാളുകളാണ് വീഡിയോ ഷെയർ ചെയ്തത്.